💕🅷︎🅰︎🅿︎🅿︎🆈︎ 🅱︎🅸︎🆁︎🆃︎🅷︎🅳︎🅰︎🆈︎ 🅹︎🅸︎🅼︎🅸︎🅽︎🆂︎🅷︎🅸︎💕🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഗീതു : ഡിന്നർ വന്നിട്ടുണ്ട്...
നിതിൻ : ഇനി എന്താ നിന്റെ പ്ലാൻ...
ഗീതു : എന്ത് തറ വേല കാണിച്ചിട്ടാണേലും...
സർ നെ എനിക്ക് സ്വന്തo ആകണം...
അനു : എടി പിടിക്ക പെട്ട പണി പാള്ളുo...
ഗീതു : നീ പോസറ്റീവ് ആയിട്ട് ചിന്തിക്കു...
അതേസമയം...
വിഷ്ണു : ഇനി എന്താ നിന്റെ പ്ലാൻ...?
ആര്യൻ : എന്ത് പ്ലാൻ...
വിഷ്ണു : അല്ല നീ എന്നോട് പറഞ്ഞു...
ഇതേ കാര്യം അവൾടാ അടുത്ത് പറയുന്നില്ലേ നീ...
ആര്യൻ : പറയണം... വീട്ടിൽ എത്തട്ടെ...
Timeskips
**********വസു : ഞാൻ വന്നിട്ടു ഇപ്പോ 2 ഡേയ്‌സ് ആയി... ഇതുവരെ ഏട്ടൻ ഒന് വിളിച്ചോ... 😭
അപ്പോ ഞാൻ എവിടെ പോയാലും ഏട്ടന് ഒന്നും ഇല്ലാണ് പറയുന്നത് സത്യം ആണ്...
അല്ലേലും ഞാൻ അയാൾക് ആരും അല്ലാലോ...
😭😭😭😭😭
നിങ്ങൾ പറഞ്ഞതാ ശെരി... ഞാൻ നിങ്ങൾക് ഒട്ടും ചേരില്ല... എന്നെ കാണുന്നത് തന്നെ നിങ്ങൾക് ഇഷ്ടം അല്ലാലോ...
😪😪😪
Timeskips
**********കൃഷ്ണ : നീ ഉറങ്ങിയിലെ...
വസു : ഇല്ല... ഞാൻ നേരത്തെ റെഡി ആയി.. നീ പോയി റെഡി ആയി വാ.. അവരേം വിളിക്..
കൃഷ്ണ : വീട്ടിൽ പോകാൻ ദിരുത് ആയോ... നിനക്ക്...
വസു : 🥰
അവർ എല്ലാരും തിരിച്ചു വീട്ടിലേക് മടങ്ങി...
പോകുന്ന വഴി എല്ലാം ഒരിക്കൽ കൂടി വരണം... എന്റെ അവളുടെ ഏട്ടനുമായി എന് ഓർത്തു പോയി...
ആര്യൻ ഓരോ ദിവസവും അവളിൽ വല്ലാതെ സ്വാധീനം കൂടി വരുന്നതായി അവൾക് തോന്നി...
എപ്പോഴും അവനെ കുറിച് മാത്രം ആയി... ചിന്ത...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanficവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...