🐾28🐾

732 66 13
                                    

കേശവൻ : എത്ര പ്രെസരിപ് ഉണ്ടായിരുന്ന കുട്ടിയ അവൻ ☹️...

അഞ്ജലി : കഴിഞ്ഞോ ചർച്ച ...

കേശവൻ : ഇല്ല കൂടുന്നോ?

അഞ്ജലി : ആവാം ലോ... 🥰

കേശവൻ : അല്ല മോളെ... അപ്പുവും വാസുവും വരില്ലേ...

അഞ്ജലി : വരും അച്ഛാ...

കേശവൻ : അഹ്... ഏറെ വൈകാതെ ഇങ്ങു എത്താൻ പറയു എന്ന...

അത് പറഞ്ഞു തീരും മുന്നേ ആര്യനും വസുധയും
അവിടെ എത്തി...

രാജീവ്‌ : അഹ് അവർ എത്തിയല്ലോ...

അവർ മുത്തച്ഛന്റെ അടുത്ത് വന്നു...

കേശവൻ : യാത്ര സുഖമായിരുന്നോ... കുഞ്ഞുങ്ങളെ.... ☺️

ആര്യൻ : അതെ... അച്ചാച്ചാ... ❤️

കേശവൻ : ഏറെ കാലം ആയിലെ വന്നിട്ട്... പോയി കുളിച് ഭാഗവതിയെ തൊഴാൻ വാ... മോളെ ചെല്ല്...

അവർ റൂമിലേക്കു പോയി...

വസു : നല്ല ഭംഗി ഉള്ള വീട്...

ആര്യൻ : ഇഷ്ടം ആയോ...😌

വസു : മ് ❤️

അവൾ ചുറ്റും നോക്കി...

ആര്യൻ : അതെ മാഡം എന്തോ പറയാൻ വേണ്ടി അല്ലെ എന്നെ കൊണ്ട് ഇന്നു അമ്പലത്തിൽ പോയത്... എന്നിട്ട് നീ അത് പറഞ്ഞില്ലാലോ...

വസു : അത്...

ആര്യൻ : നീ ചുമ്മാ വലിച്ചു നീട്ടാതെ കാര്യം പറ...

വസു : ( mv ) ഇനി ഇപ്പോ ഒന്നും വേണ്ട എന്ന് വെല്ലോം പറഞ്ഞാലോ.... 🥲

ആര്യൻ : നീ എന്താ ആലോചിച്ചു കൂട്ടുന്നത്...

വസു : ജാനു ചേച്ചിക് ഇപ്പോ രണ്ടാമത്തെ വാവ ആയി...

ആര്യൻ : നല്ല കാര്യം അല്ലെ...

വസു : അതെ... അപ്പോ നമ്മക് ഇനി എപ്പോഴാ... 😌

ആര്യൻ : 🤣🤣🤣🤣🤣

വസു : എന്തിനാ ചിരിക്കൂന്നേ...

ആര്യൻ : അതിനുള്ള maturitty എന്റെ കുട്ടിക്ക് ആയോ 🤔🤭

വസു : ☹️☹️☹️

ആര്യൻ : അച്ചോടാ...

വസു : ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now