🐾27🐾

558 69 8
                                    

ജിതിൻ അവിടന്നു പോയി ...

ആര്യൻ ന്റെ മുഖം പെട്ടന് മാറി ... ഇടിവെട്ടും പേമാരിയും വരുന്നാ ഫീൽ തോന്നി അവൾക് ...

വസു (mv) : എന്റെ പൊന്നെ ഇങ്ങേരു ഇന്നു എന്നെ കൊല്ലും 😭😩

ആര്യൻ : നിന്നോട് ഇനി പ്രേതേകിച് പറയണോ കേറാൻ അതോ അവനോട് കൊണ്ട് വിടാൻ പറയണോ 👿

വസു ഒന്നും മിണ്ടാതെ കാറിൽ കേറി...

അവനു അത് കണ്ടപ്പോ പെട്ടന് ഉള്ള ദേഷ്യം കൂടിയേ ഉള്ളു...

അവനും കാറിൽ കേറി

ആര്യൻ : നിന്റെ പ്രശ്നം എന്താ

വസു ഒന്നും മിണ്ടിയില്ല

ആര്യൻ : ഞാൻ ചോദിച്ചത് കേട്ടിലെ...😡😡😡

വസു ന്റെ ബോഡി ടെൻഷൻ കാരണം വീക്ക്‌ ആക്കുണ്ടാർന്നു...

ആര്യൻ : എന്താടി കോപ്പേ നിന്റെ നാക്ക് ഇറങ്ങി പോയോ...😡😡😡

വസു ആകെ വിയർക്കാൻ തുടങ്ങി...
വല്ലാതെ വിയർത്തു കുളിച്ചു....

ആര്യൻ ഇപ്പോഴും അവളെ ഓരോന്നും പറഞ്ഞു
കൊണ്ടേ ഇരുന്നു അവളിലെ മാറ്റം അവൻ അറിഞ്ഞില്ല...

ആര്യൻ : എടി... *&&#&🤬

ഞാൻ പറയുന്നത് നീ കേള്കുന്നിലെ...

വസു : നമ്മക് വീട്ടിൽ പോകാം... 😭

ആര്യൻ : എന്റെ ചോദ്യത്തിന് ഉള്ള മറുപടി പറ...

വസു : എന്നെ വീട്ടിലേക് കൊണ്ടുപോ

😭😭😭😭😭

അവളുടെ കരച്ചിന്റെ മുന്നിൽ അവനു പിടിച്ചു നില്കാൻ കഴിഞ്ഞില്ല...

വണ്ടി വീട്ടിലേക് തിരിച്ചു...

@ഹോം.

അഞ്ജലി : ദേവു നീ വരുണ്ടോ... എത്ര നേരം ആയി...

ജാനു : അഹ് അവൾ വരട്ടെ ഇപ്പോഴേ എന്തിനാ അവളെ ദിരുത്തി പിടിപ്പിക്കുന്നത്...

അഞ്ജലി : ആദി ഇപ്പോ വരും... നിനക്ക് അറിഞ്ഞുടെ അവനെ... അവൻ കൊണ്ടു പോകാം എൻ പറഞ്ഞത് തന്നെ വെല്യ കാര്യം...

ജാനു : അതെ ആദിയേട്ടൻ ഇപ്പോ നല്ല ദേഷ്യം ഉണ്ട് ഒന്നും പറയാൻ പറ്റില്ല... പിന്നെ ഓർക്കും എന്നും ഒരേ അവസ്ഥാ അല്ലെ... Patient ഹോസ്പിറ്റൽ... മടുത്തു തുടങ്ങുടവും.... അല്ല... ഇത്തവണതാ ഉത്സവം ഗംഭീരം ആകണം എന്ന അപ്പച്ചിമാർ ഒകായ്‌ പറഞ്ഞെ...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now