🐾2🐾🔞

1.2K 95 9
                                    

രാജീവ്‌ അഞ്ജലിടെ പിന്നാലെ പോയി...

എത്ര കിടന്നിട്ടും അവനു ഉറക്കം കിട്ടുന്നില്ല...

വസുനെ കുറിച്ചുള്ള ആദി ആയിരുന്നു അവനു...

@ജാനകി റൂം...

അവൾ റൂമിലേക്കു വന്നപ്പോ ആദിയും കണ്ണനും നല്ല ഉറക്കം...

അവൾ ഇരുവർക്കും നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കിടക്കാൻ നേരം...

.....? ഇപ്പോ ഇത് മാത്രം ഉള്ളു 😔...

ജാനു : അഹ് ഏട്ടൻ ഉറങ്ങിലർന്നോ?

ആദി : നീ വരാതെ എങ്ങനാ...

ജാനു : ഇപ്പോ വന്നിലെ ഇനി ഉറങ്ങിക്കോളൂ...

ആദി : എടി.... ഉറങ്ങല്ലേ...

ജാനു : ഇനി എന്താ...

ആദി : മോൻ നല്ല ഉറക്കത്തിലാ...

ജാനു : അതിനു...

ആദി : ഒരൊറ്റ പ്രാവിശ്യം...

ജാനു : നടകൂല മോനെ...

ആദി : നിനക്ക് ഇപ്പോ പഴേ പോലെ എന്നോട് സ്നേഹം ഒന്നും ഇല്ല...

ജാനു : എന്ന അങ്ങനെ തന്നെ വിചാരിച്ചോ...

ആദി : എടി പ്ലീസ്... എത്ര നാളയി...

ജാനു : ഒരു പ്ലീസ്സും ഇല്ല... എനിക്ക് നാളെ മീറ്റിംഗ് ഉള്ളത് ആണ്...

ആദി : അത് നിനക്ക് പ്രോബ്ലം വരാത്ത റീതിക് ചെയ്തോളാം...

ജാനു : എങ്ങനാ എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ... അന്നൊക്കെ ഞാൻ കാട്ടിലിനു എണീറ്റട്ടില്ല...

വെറുതെ ഉറക്കം കളയണ്ട... എന്റെ ആദി കുട്ടൻ ചാച്ചൻ നോക്...

ആദി : എടി ഒരു ലിപ് കിസ്സ് എങ്കിലും...

ജാനു : നിങ്ങൾ അതിലുo നിർത്തില്ല എന്

എനിക്ക് അറിയുലെ...

ഉറങ്ങാൻ നോക് മനുഷ്യ...

ആദി :😔😔😔( അതും ഏറ്റില്ല... 😭 )

ആദി തിരിഞ്ഞ് കിടന്നു...

ജാനു അവന്റെ മുഖം കണ്ടു ആകെ വിഷമം തോന്നി...

അവൾ കുഞ്ഞിനെ എടുത്ത് തൊട്ടിലിൽ കിടത്തി...

അവൾ നേരെ വന്നു ആദിയെ ബാക്ക് hug ചെയ്ത്....

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now