അങ്ങനെ കിച്ചുന്റെ നിർബന്ധം കാരണം അവർ ഹോസ്റ്റലിൽ പോയി...
കിച്ചു : നീ ഇവിടെ ഇരിക്... ഞാൻ പോയി ടോക്കൺ എടുത്തിട്ട് വരാം...
വസു : മ്മ്
കിച്ചു അങ്ങോട്ട് പോയി...
വസു ഇന്നലെ വന്ന ആ call നെ കുറിച് തന്നെ ആയിരുന്നു ചിന്ത...
അതിനിടെൽ ജിതിൻ അങ്ങനെ ഒകായ് പറഞ്ഞതും...
എല്ലാം കൂടി അവൾക് വട്ടായി എന്ന് വേണേൽ പറയാം...ആ സമയം കൊണ്ട് കിച്ചു ടോക്കൺ എടുത്ത് വന്നു...
കിച്ചു : വസു വാ... നമ്മക് അങ്ങോട്ട് പോകാം...
വസു : മ്
അവർ അങ്ങോട്ട് പോയി ഇരുന്നു...
വസു കിച്ചു നോട് മിണ്ടുന്നില്ല... എന്തോ കാര്യം ആയ ആലോചനയിൽ ആണ്...
കിച്ചു പലവട്ടം അവളെ വിളിച്ചു എങ്കിലും അവൾ അത് ശ്രെദ്ധിക്കുനിലർന്നു...
കിച്ചു : എടി വസു...
വസു : അഹ് 😳 ( ഞെട്ടി പോയി പാവം ☹️ )
കിച്ചു : നീ ഞാൻ പറയുന്നത് വെല്ലോം കേൾക്കുണ്ടോ?
വസു : നീ അതിനിപ്പോ എന്താ പറഞ്ഞെ...
കിച്ചു : ബെസ്റ്റ് ഞാൻ അപ്പോ ഇത്രേം നേരം പറഞ്ഞത്... വെള്ളത്തിൽ വരച്ച വര പോലെ ആയാലോ...
വസു : സോറി... നീ പറ... ഞാൻ കേൾകാം...
കിച്ചു : നിന്നെ ഞാൻ വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുന്നതാ... എന്താ നിന്റെ പ്രശ്നം...
നിന്റെ മനസ്സിൽ എന്തോ കേറി കൂടിറ്റിണ്ട്... പിന്നെ അത് ജിതിൻ sir ആയിട്ട് ഭേന്ധം ഇല്ല എന്നും അറിയാം...
കരണo ജിതിൻ sir പറയും മുന്നേ നിനക്ക് ഈ ടെൻഷൻ ഉണ്ടായിരുന്നു...
വസു : എനിക്ക് അറിയില്ല കിച്ചു... ഇന്നലെ ആരോ.... എന്നെ വിളിച്ചു
.... ( അവൾ എല്ലാം കിച്ചുനോട് പറഞ്ഞു )ഞാൻ എന്താ ചെയ്യാ...
എന്താ എപ്പോഴും എന്റെ ജീവിതം മാത്രം ഇങ്ങനെ... പ്രശ്നം ഒഴിയാതെ.... ഇപ്പോഴും എന്തെങ്കിലും ഒകായ് ആയിട്ട് ഉണ്ടാകും...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanfictionവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...