🐾11🐾

900 87 54
                                    

ദിവസങ്ങൾ കടന്നു പോയി...

വസു നെ ആര്യൻ നല്ല രീതിയിൽ തന്നെ ആണ് നോക്കുന്നത്......പക്ഷെ...

അവൾക് ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ  ആര്യന്റെ അന്നത്തെ ആ രൂപം മനസ്സിൽ തന്നെ കിടക്കുന്നത് കൊണ്ട്  അവൾക് അവനെ പഴേ പോലെ കാണാൻ കഴിയുനില്ല... ആര്യൻ അവളോട്‌ അടുക്കാൻ  ശ്രേമിക്കുണ്ട് എങ്കിലും അവൾ ഒഴിഞ് മാറി ആണ് നടക്കുന്നത്...

ആര്യന് അത് മനസിലായി... അവൾക് അവനെ പേടി ഉണ്ട് എന്ന്...

എങ്കിലും അവനെ കൊണ്ടു ചെയ്ത് കൊടുക്കാവുന്ന
എല്ലാം അവൻ അവൾക് ആയി ചെയ്ത് കൊടുക്കുണ്ട്...

അവളെ സന്തോഷിപ്പിക്കാൻ അവൻ ശ്രേമിക്കുണ്ട്...

അവളുടെ കുഞ്ഞി മുറിവുകൾ ഒകായ്‌ മാറി...

അഞ്ജലി എന്നും വസുനെ വിളിക്കും... കാര്യങ്ങൾ അന്നുവേശിക്കും... വസു ഇതുവരേം അഞ്ജലിയോട് നടന്നത് ഒന്നും പറഞ്ഞിട്ടില്ല...

In call

അഞ്ജലി : വസു...

വസു : മ്....

അഞ്ജലി : നീ കഴിച്ചോ മോളെ...

വസു : കഴിച്ചു... അമ്മയോ...

അഞ്ജലി : എവിടെ എല്ലാരും സംസാരിച് ഇരിക...

കഴിച്ചിട്ടില്ല...

വസു : വേഗം വാ അമ്മ...😪

അഞ്ജലി : അമ്മ നാളെ അങ്ങ് വരിലെ...

വസു : 😪😪😪

അഞ്ജലി : എന്തുപറ്റി... എന്റെ മോൾ  കുറച്ചു നാൾ ആയിട്ട് എന്തോ മനസ്സിൽ ഉണ്ടാലോ...

വസു : അഹ്... ഇല്ല.... അത്... അമ്മക് തോനിത...

അഞ്ജലി : ആണോ?

വസു : മ് 😔...

അഞ്ജലി : അവൻ ഉണ്ടോ അവിടെ...

വസു : ഉണ്ട്...

അഞ്ജലി : അവൻ നിന്നോട് ദേഷ്യപ്പെട്ടോ?

വസു : ഇല്ല...

അഞ്ജലി : എന്നാ മോൾ പോയ്‌ കിടന്നോ നാളെ കണ്ണ് തുറക്കുമ്പോ അമ്മ അവിടെ ഉണ്ടാകും...

വസു : ഗുഡ് നൈറ്റ്‌ അമ്മ...

Call Ends...

വസു : വേഗം വാ അമ്മ... എനിക്ക് ഇവിടെ പേടിയാ...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now