🐾20🐾

754 78 36
                                    



Devu : ഇയാൾ ഇത് ഇവിടെ ആണ്...😪

ഇത്ര പെട്ടന് ഇത് എങ്ങോട്ടാ പോയെ...

വസു : ചേച്ചി.... ചേച്ചി എന്തിനാ ഇവിടെ ഇങ്ങനെ ഒറ്റക്

നില്കുന്നെ വാ അമ്മ വിളിക്കുണ്ട്...

ദേവു : മ് വരുവാ....

വസു : എന്തുപറ്റി ചേച്ചിടെ മുഖം ആകെ വാടിയലോ

ദേവു : ഏയ് ഒന്നുല...

അവർ അഞ്ജലിടാ അടുത്ത് എത്തി...

അഞ്ജലി : വാ കഴികാം... എന്നിട് നമ്മക് നേരത്തെ

പോകാം.. അവർ പിന്നെ വന്നോളും...

ജാനു : അതെ നടക്കു ഇലേൽ നമ്മൾ പോസ്റ്റ്‌ ആകും...

(Mv) നീയും തയേർഡ് ആണ് എന്നു എനിക്ക്

അറിയാം...വസു...

വസു : മ്....

ദേവു :(mv) ഇന്നുo പറയാൻ പറ്റിയില്ല... ഞാൻ ഈ

ഒരുങ്ങി കെട്ടിയത് ഒകായ്‌ അയാൾക് വേണ്ടി അല്ലെ...

എന്നിട്ട് ഒന്നു മൈൻഡ് ചെയ്യണ്ട പോയി... ഇനി ഈ

എന്നെ

കാണാൻ കൊള്ളിലെ അതാണോ? ☹️

അഞ്ജലി : ദേവു... നീ വരനിലെ....

ദേവു : അഹ് വരുവാ...

അവൾ ചുറ്റും ഒന്നും കൂടി കണ്ണുകൾ ഓടിച്ചു കാണാൻ

ആഗ്രഹിച്ച ആൾ ഉണ്ടോ എൻ... നിരാശ ആയിരുന്നു...

അഞ്ജലി : നീ ആരെയാ ഈ നോക്കുനെ...

ദേവു : അത് ഞാൻ.... ഏട്ടന്മാരെ...

ജാനു : ദേവു നീ നോക്കല്ലെ ഉണ്ടാകു... ഇവിടെ ഇല്ല

അവർ...

ദേവു : ഇല്ലേ...... ദേ അപ്പുവേട്ടൻ ഉണ്ടാലോ...

ജാനു : ഏട്ടന് മാറി നില്കാൻ പറ്റില്ലാലോ...

എന്തോ വാങ്ങിക്കാൻ വച്ചുഏട്ടന്. ആദി ഏട്ടനും കൂടെ

ആണ് പോയേകുനത്...

ദേവു : മ്...നമ്മൾ എപ്പോഴാ പോകുന്നേ...

അഞ്ജലി : കഴിച്ചു കഴിഞ്ഞ് ഉടനെ പോകാം...

ദേവു : ശെരി...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now