🐾6🐾

712 83 43
                                    

രാവിലെ തന്നെ എല്ലാരും പോകാൻ ഉള്ള തിരക്കിൽ ആണ്...

ഒരേ സമയം ആണ് ആര്യനും വസും റൂമിൽ നിനും ഇറങ്ങുന്നത്...

പരസ്പരം ഒന്ന് mariyathak കണ്ടിട്ട് തന്നെ കുറച്ചു ആയി...

രണ്ടും ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോകി നിന്നു...

അഞ്ജലി  വസുനെ വിളിക്കുന്നത് കേട്ടാണ്... വസു ഒന്നു സ്വപ്ന ലോകത്ത് നിന്നു വരുന്നത്...

വസു : ഏട്ടൻ പോകുവാണോ...

ആര്യൻ : ---------------

വസു  അവനെ തട്ടി വിളിച്ചു...

വസു : ഏട്ടാ...

ആര്യൻ : അഹ് എന്താടി... രാവിലെ തന്നെ ഇങ്ങനെ കീറി പൊളിക്കുന്നത്....

വസു : 😪 ഞാൻ വിളിച്ചിട്ട് ഏട്ടന് ഒന്നും മിണ്ടിയില്ല... അതാ...

ആര്യൻ : എന്ത് പറഞ്ഞാലും... നിനക്ക് ഒരു സ്വയം ന്യായികരിക്കാൻ കാരണം കാണുമല്ലോ.... 😬

വസു അവന്റെ അടുത്തേക്... ചേർന്നു നിന്...

ആര്യൻ : നീ.... 😦 നീ ഇത് എങ്ങോട്ടാ അടുത്തേക് വരുന്നത്...

വസു : 😕😕😕 എനിക്ക് വരാൻ പാടില്ലേ...

ആര്യൻ : ഇല്ല പാടില്ല...

വസു : 😕😕😕😕😕

ആര്യൻ അവിടന്നു പോകാൻ തുടങ്ങിപോ...

വസു  അവന്റെ കൈയിൽ പിടിച്ചു...

ആര്യൻ : 🤨🤨🤨🤨🤨

വസു : നാളെ എന്റെ  കൂടെ... ഒരിടം വരെ വരുവോ...

ഒഴിവ് കേടു പറയലെ...

ആര്യൻ :  അഹ് നോക്കട്ടെ...

അവൻ അതും പറഞ്ഞു അവിടന്നു പോയി....

പക്ഷേ അവളെ സംബന്ധിച്ച് അതൊരു സന്തോഷം തന്നെ ആയിരുന്നു...

അവൻ നോക്കട്ടെ എന്നെങ്കിലും പറഞ്ഞില്ലെ എന്നാണ് അവളുടെ മനസ്സിൽ...

ഇതേ സമയം...

ആര്യന്റെ പിന്നാലെ വസും താഴെ എത്തിയിരുന്നു...

ആദി : അഹ് നിങ്ങളും വാ... ഒരു കാര്യം പറയാൻ ഉണ്ട്...

ആര്യൻ : എന്താ ഏട്ടാ...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now