വെളുപ്പിന് എപ്പോഴോ ആര്യനും ഉറങ്ങി പോയി... അവളുടെ കാലിന്റെ അരികിൽ ആയിട്ടാണ്... അവൻ തല വെച്ചു കിടക്കുന്നത്...
മരുന്നിന്റെ ഒരു എഫക്റ്റിൽ അവൾക് നേരിയെ ആശ്വാസം തോന്നി അവൾ മെല്ലെ കണ്ണുകൾ തുറന്നു...
അവൾ മേല്ലെ എഴുനേറ്റ്... ചാരി ഇരുന്നു...
ടേബിളിൽ നിന്നും വെള്ളം കുടിച്ചു...
അപ്പോഴാണ് ആര്യൻ അവിടെ കിടക്കുന്നത് കണ്ടത്...
അവൾക് മനസിലായി... അവൻ ഉറങ്ങാതെ അവൾക് വേണ്ടി ആണ് ഇടുന്നത് എന്നും എപ്പോഴോ ഉറങ്ങി പോയതാണ് എന്നും...
അവൾ അവന്റെ അടുത്തേക് നീങ്ങി കിടന്നു...
അവന്റെ മുഖത്തെ ഇതുപോലെ അടുത്ത് കാണുന്നത് അവൻ ഉറങ്ങുമ്പോൾ മാത്രം ആണ്...
അവൾ അവന്റെ മുഖത്തോട് അടുപ്പിച്ചു അവളുടെ മുഖവും വെച്ച്... കിടന്നു...
അവന്റെ മുടികളെ അവന്റെ മുഖത്തു നിന്നും അവൾ മാറ്റി... ശേഷം തലയിൽ മെല്ലെ തലോടി...
വസു : ഉറങ്ങുമ്പോ നോക്... എന്ത് പാവമാ...
ഉണർന്നു കഴിഞ്ഞ എപ്പോഴാ സ്വഭാവം മാറാ എന് പറയാൻ പറ്റില്ല...
അവൾ കൈകൾ അവന്റെ മുഖത്തേക് ആയി പിടിച്ചു...
എനിട്ട് വിരൽ കൊണ്ട് തലോടി...
വസു : 😪😪😪
എന്നാലും എന്നെ വേണ്ട എന് പറഞ്ഞില്ലെ...
എന്താ അപ്പുവേട്ട നിങ്ങൾക്...
എന്നോട് എന്തിനാ എങ്ങനാ ദേഷ്യം...
ഞാൻ നിങ്ങൾ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ...
😩😩😩😩😩 എന്നെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുനെ...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanfictionവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...