കൃഷ്ണ : അങ്ങേർഡ നോട്ടം ശേരിയല്ല...🤔🤔🤔
വസു : നീ എന്ത് അലോച് ഇരിക...
കൃഷ്ണ : അല്ല... സർ അന്ന് സ്റ്റാഫ് റൂമിൽ വിളിപ്പിച്ചിട് പറഞ്ഞത്ത് അല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞോ 🤔...
വസു : അഹ് പറഞ്ഞു... കൂടെ കൊണ്ട് നടക്കുന്ന ആ വാൽമാക്രിനെ കളയാൻ...
കൃഷ്ണ : 😦😦😦... ഇനി അത് ആരാ...
വസു : വേറെ ആരും അല്ല... നീ തന്നെ ആണ്...
കൃഷ്ണ : ഓ അയാൾ അങ്ങനെ പറഞ്ഞോ 😠...
വസു : എന്റെ പൊന്നെ🤦🏻♀️ സർ അങ്ങനെ ഒന്നും പറഞ്ഞില്ല...
സർ ഗെന്റ്റ്ലീമാൻ ആണ്... അങ്ങനെ ഒന്നും പറയില്ല 🤗😍
കൃഷ്ണ : അതെ കുറെ നേരം ആയാലോ... തുടങ്ങിട്ട്...
എന്താ ഉദ്ദേശം...
വസു : എനിക്ക് ഒരു ഉദ്ദേഷോം ഇല്ല... നല്ലതിനെ നല്ലത് എന് പറയണ്ടേ 🌟
കൃഷ്ണ : ഉവ്വ...
Timeskips
**********രാജീവ് : ഉറങ്ങാറായില്ലേ...
ജാനു : അച്ഛാ ഞാൻ റെഡി...
കുഞ്ഞു : അഹ്.. നഹ്ഫ്‍...
അഞ്ജലി : ആഹാ എന്റെ കുറുമ്പനും റെഡി ആയി എന്നാണോ പറയുന്നേ 💕🥰...
ഇങ്ങട് വാ അച്ഛമ്മ എടുക്കട്ടേ...
രാജീവ് : ആദി... ആര്യനും...
ജാനു : അവർ എപ്പോഴേ പോയി... തിരക്കുപിടിച് രണ്ടും പോയി..
രാജീവ് : എന്ന നിങ്ങൾ കേർ...
അവരുടെ കോളേജിലേക്ക് പോയി...
Timeskips
**********ആര്യൻ ക്യാബിൻ ഇരുന്നു എന്തോ കാര്യം ആയിട്ട് അലോച്ഛിക...
ആര്യൻ : ഇന് പതിവിലും ഭംഗി ഉണ്ടായിരുന്നു...
ഈശ്വര എന്റെ കൊച്ചിനെ ആരെങ്കിലും വളക്കാൻ നോക്കോ 😪...
ഞാൻ അവൾടെ ഫോട്ടോ ടാ കമന്റ് കണ്ടതല്ലേ...
അവളുടെ പുറകെ കുറെ എണ്ണങ്ങൾ ഉണ്ട്..
ഒന്നു ചെന്നു നോക്കണോ?...
Tik tik 💥
ആര്യൻ : അഹ് കേറി പോര്...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fiksi Penggemarവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...