ആര്യൻ അവൾടെ റൂമിന്റെ മുന്നിൽ എത്തി എങ്കിലും...
അവളെ വിളിക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല...
എന്തൊക്കെ ആയാലും അവളോട് കാണിക്കുന്നതും പറയുന്നതും കുറച്ചു കൂടുതൽ ആണ് എന് അവനും തോന്നി...
അവളെ face ചെയ്യാൻ ഉള്ള മടി കൊണ്ട് അവൻ തിരിച്ചു റൂമിലേക്കു പോയി...
( Without mask ആണ് എന് വിചാരിക്കണേ )
ആര്യൻ : ഇനി യാത്ര പോകുന്നത് അവളോട് ഇങ്ങനെ പറയും...
ഞാനും അവളും മാത്രo ഉള്ള ഫസ്റ്റ് യാത്ര തന്നെ... കുളം ആക്കി ഞാൻ തന്നെ കൈയിൽ ആക്കി 😩🤦♂️...
(അവന്റെ ഉള്ള സ്വസ്ഥത പോയി എന് പറയുന്നത് ആണ് നല്ലത്...)
നാളെ പതിയെ കാര്യം അങ്ങ് അവതരിപ്പികാം അതാകുമ്പോ കുഴപ്പം ഇല്ല...
😒😒😒
Timeskips at morning ( ടൈം 8.00am)
*********************
അവൻ അവളുടെ റൂമിലേക്കു നോക്കി എങ്കിലും ഒച്ചയും അനക്കവും കേട്ടില്ല....
ആര്യൻ താഴേക്കു വന്നു...
അഞ്ജലി : വന്ന.... നീ...
ആര്യൻ : അഹ്... എന്റെ ചായ...
അഞ്ജലി : ഇപ്പോ കൊണ്ടുവരാം...
ആര്യൻ അഞ്ജലിയെ നോക്കാതെ അവിടെ മൊത്തം വസുനെ മാത്രം ആണ് തിരയുന്നത്... എന് അഞ്ജലിക്ക് മനസിലായി...
അഞ്ജലി : എന്താടാ നീ എന്താ ഇങ്ങനെ നോക്കുന്നത്...
എന്തേലും കളഞ്ഞു പോയോ?
ആര്യൻ : 😦eah ഇല്ല... എന്റെ എന്ത് കളഞ്ഞു പോകാൻ
( പരുങ്ങിയ ശബ്‍ടത്തോടെ പറഞ്ഞു...)
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanfictionവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...