🐾12🐾

805 75 50
                                    

അഞ്ജലി : ഫൈനൽ sem അല്ലെ... നന്നായി പഠിക്കണം...

വസു : അത് ഞാൻ ഏറ്റു... 🥰

ജാനു : ഉവ്വ...

വസു : സത്യം...

ജാനു : വിശ്വസിച്ചു...

വസു : മുത്തശ്ശി എന്ത് പറഞ്ഞു...

ചെന്നിട്ട്?

ജാനു : നിങ്ങളെ തിരക്കി... ഒരുകണക്കിന് പറഞ്ഞു സമാധാനിപ്പിച്ചു... നിന്നെ കാണാൻ ആഗ്രഹം ഉണ്ട് എന് പറഞ്ഞു...

വസു : ഒരീസം നമ്മക് ഒന്നുടെ പോകാം അവിടെ...

ജാനു : പോകാലോ...

ആദി അവിടേക്കു വന്നു...

ആദി : അതെ...

വസു & ജാനു & അഞ്ജലി : മ് 🤨

ആദി : 🙄🙄🙄

അഞ്ജലി : എന്താടാ മിഴിച്ചു നില്കാതെ കാര്യം പറ...

ആദി : ഒരു ചായ കിട്ടോ എന് അറിയാൻ വന്നതാ...

അഞ്ജലി : തരാം...

നീ അവനോട് വരാൻ പറ... ഏതു നേരവും ഒരു മൂലക് ഇരുന്നോളും... മനുഷ്യൻ മാരോട് മിണ്ടണം എന്ന വല്ല ബോധോം ഉണ്ടോ avanu😕...

ആദി : ഞാൻ വിളിച്ചിട്ട് വര...

അപ്പോഴേക്കും ആര്യൻ അവിടേക്കു വന്നിരുന്നു...

ആദി : അഹ് വന്നലോ...

ഇനി എന്താണ് vecha നേരിട്ട് ayiko🤐...

ആര്യൻ : എന്താ ഏട്ടാ...

ആദി : നിന്നെ കുറിച്ച ചർച്ച മൊത്തം...

ആര്യൻ : ഓഹോ... എന്താണാവോ...

അഞ്ജലി : കളിയാക്കണ്ട... പോത്ത് പോലെ വളർന്നിട്ടും

ഒരു ബോധം ഇല്ലെന്നു പറഞ്ഞ എന്ത് ചെയ്യാനാ...

ആര്യൻ : അതിനിപ്പോ എന്താ ഉണ്ടായേ...

ആദി : ആവോ...

അഞ്ജലി : ഒരുത്തൻ വന്ന വന്നു പോയ പോയി...

വേറെ ഒരുത്തൻ വരും പക്ഷെ അത് അവനും കൂടി തോന്നണം... 🤦🏻‍♀️... എന്റെ വിധി...

ആദി : അത് ആരാ...

ആര്യൻ : ഏട്ടാ നമ്മളെയാ... ഒന്നും തിരിച്ചു പറയണ്ട... ഡബിൾ ആയിട്ട് കിട്ടും... 🤫

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now