🐾4🐾

794 85 48
                                    

Timeskips
**********

അവർ സാധനങ്ങൾ ഒകായ്‌ വാങ്ങാൻ ആയി പോയി...

അഞ്ജലി : ഓ എന്റെ ദൈവമേ ആ ചേർക്കന് ഇച്ചിരി നല്ല ബുദ്ധി കൊടുക്കണേ....

ജാനു അവിടേക്കു വന്നു....

ജാനു : അവർ പോയോ...

അഞ്ജലി : മ്മ്മ് ഒരു കണക്കിന് പറഞ്ഞു വിട്ടു എന് പറഞ്ഞ മതി...

ജാനു : ശെരിക്കും ഏട്ടൻ എന്താ... ഇങ്ങനെ ഒകായ്‌...

അഞ്ജലി : തമ്പുരാന്‌ അറിയാം...

അവൻ പറയുന്നത്, അവനെ enemy's ഉം നാട്ടുകാർ ഒകായ്‌ അവൻ ഇങ്ങനെ ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ പല രീതിക്കുള്ള കമന്റ്‌ അടികൾ വരുണ്ട് എന്...

ജാനു : അപ്പോ അമ്മ ഞങ്ങടെ കാര്യം നോക്കിക്കേ...

ഞങ്ങളും ഇല്ലേ ഒരു 6,6:30 വയസു വെത്യാസം...

അഞ്ജലി : അതിനും അവനു പറയാൻ കാരണം ഉണ്ട്...

ജാനു : അത് എന്ത്...

അഞ്ജലി : നിങ്ങൾ സ്നേഹിച്ചു കെട്ടി... അവനെ നമ്മൾ ആയിട്ട് കെട്ടിച്ചു... അതാ പരാതി...

ജാനു : എന്റെ അമ്മേ അമ്മേടെ മൂത്ത പുത്രനെ... വെറുതെ ഒന്നും അല്ല... നാലോണം കഷ്ടപ്പെട്ട് പുറകെ നടന് വളച്ചതാ...

അഞ്ജലി : 🤣🤣🤣 അവനും ഇതൊക്കെ അല്ലെ കാരണം പറഞ്ഞത്ത്...

ജാനു : അതെ... പക്ഷെ ഞാൻ സമ്മതിച്ചു കൊടുക്കോ... 🤣🤣🤣

അഞ്ജലി : അഹ് എന്ന ഇവന്റെ കാര്യം കുറച്ചു പ്രശ്നം ആണ്... എങ്ങനെ എങ്കിലും ഒന്നും ഇവരെ മെരുകി എടുക്കണം....

ജാനു : അതിനു നമ്മക് വഴി ഉണ്ടാകാം...

അഞ്ജലി : അവൾ ഒന്നും മിണ്ടാതെ നിന്നും എല്ലാം കേൾക്കും എന്നുള്ള അഹങ്കാരo ആണ് അവനു... അത് വേണം ആദ്യം മാറ്റാൻ...

ജാനു : അഹ്... അതൊക്കെ മാറും... അവൾ വീണ്ടും ക്ലസിൽ പോയി തുടങ്ങുമ്പോ... അവൾടേതായ തിരക്കിൽ പെടുമ്പോൾ... ഇതൊന്നും അവളെ ബാധിക്കില്ല... ബട്ട്‌ ഏട്ടനെ നല്ല പോലെ ബാധിക്കും...

അഞ്ജലി : നീ പറഞ്ഞതാ ശെരിയ...

അഹ് വരുന്നിടത് വെച്ച് കാണാം...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now