🐾1🐾

1.1K 92 4
                                    


നല്ല ഇടിവെട്ടും മഴയും ഉള്ള കാലാവസ്ഥ...

സമയം രാത്രി 11 മണി...

@ഹോസ്പിറ്റൽ

സിസ്റ്റർ : ആരാ ഈ രാജീവ്‌...?

രാജീവ്‌ : സിസ്റ്റർ ഞാനാ...

സിസ്റ്റർ : patientinu കാണണം എന് പറയുണ്ട്...

രാജീവ്‌ : സിസ്റ്ററെ ഇപ്പോ എങ്ങനെ  ഉണ്ട്...

സിസ്റ്റർ : ഒന്നും പറയർ ആയിട്ടില്ല... Patient വാശി

പിടിച്ചിട്ട് ആണ്... അതികം സംസാരിപ്പിക്കരുത്...

രാജീവ്‌ : ശെരി സിസ്റ്റർ....

രാജീവ്‌ സിസ്റ്ററിന്റെ ഒപ്പം ICU ലേക്ക് കേറി...

പാതി മയക്കത്തിൽ രാജീവിന്റെ പേര് അയാൾ പറയുണ്ടാർന്നു...

രാജീവ്‌ അയാളുടെ ആരുകിലായി വന്നിരുന്നു...

അയാളുടെ മിടികളിൽ തലോടി കൊണ്ട് അവൻ

അയാളുടെ പേര് വിളിച്ചു...

രാജീവ്‌ : ശേഖർ...

ശേഖർ  : നീ വന്നോ.... എടാ... എന്റെ മോൾക്...

അവൾ..... ( അയാൾ panic ആകാൻ തുടങ്ങി )

രാജീവ്‌ : എടാ മോൾക് ഒരു കുഴപ്പവും ഇല്ല...നെറ്റിയിൽ ചെറിയ ഒരു മുറിവെ ഉള്ളു...  നീ ഇങ്ങനെ സ്‌ട്രെയിൻ ചെയ്യല്ലേ...

ശേഖർ : എടാ..... എനിക്ക് പറ്റണില്ലടാ.... നെഞ്ചോക്കെ ആകെ പൊട്ടുന്ന പോലെ...

എനിക്ക് സമയം ഇനി ഉണ്ടെന്നു തോനുന്നില്ല... എന്റെ മോൾ.....

രാജീവ്‌ : നിനക്ക് ഒന്നും ഇല്ലടാ... ഒന്നും വരില്ല...

അവൾക് ഞങ്ങൾ ഇല്ലെടാ...

ശേഖർ : എടാ എന്റെ മോൾ... അവൾ ഒറ്റക് അകോട ഞാൻ കൂടെ പോയാൽ....

അവളെ അവര്ക് വിട്ടുകൊടുക്കലെട...

എന്റെ മോളെ അവർ ദ്രോഹിക്കും......

( അയാൾക് ശ്വാസം മുട്ടൽ വന്നു തുടങ്ങി... സംസാരിക്കുന്ന സമയത്തു... )

രാജീവ്‌ :  ഇല്ലടാ ആർക്കും അവളെ വിട്ടുകൊടുക്കലെട...

ശേഖർ : എല്ലാർക്കും  സ്വത്ത് പണം ഒകായ്‌ മതി...ഞാൻ ഇല്ലാതെ അയാൾ അവളിൽ നിനും അവർ അത് വാഗിച്ച്ചെടുക്കും.... പിന്നെ...... അവളെ അവർ വല്ല തെരുവിലും....... കൊണ്ട് കളയും... എടാ....... അവൾക് ഈ ലോകത്തെ കുറിച് ഒന്നും അറിയില്ല.... അവളെ
ഈ  നശിച്ച നഗരത്തിന്റെ ഇരുട്ടിൽ വിട്ടു കൊടുക്കലെട........

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now