🐾18🐾

699 73 59
                                    

@home

Othiri late ayittanu aryan veetil എത്തിയത്...

അവൻ ഡോർ ഓപ്പൺ ചെയ്ത് കേറി...

All : സർപ്രൈസ്.... 🎆🎇🎉🎈🧨🎊

( ഈ ഒരു സെറ്റപ്പ്  ആണ് എന് ഇമേജിൻ ചെയ്യണേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( ഈ ഒരു സെറ്റപ്പ്  ആണ് എന് ഇമേജിൻ ചെയ്യണേ... )

ആര്യൻ : 💕

രാജീവ്‌ ആദി ഒകായ്‌ വന്നു ആര്യനെ കെട്ടിപിടിച്ചു...

അഭിനന്ദനങ്ങൾ അറിയിച്ചു...

എല്ലാരും വളരെ സന്തോഷത്തിൽ ആണ്...

വസും നല്ല സന്തോഷത്തിൽ ആണ്... എന്നാലും ക്ലാസ്സ്‌ വെച്ച് അവൾ പറഞ്ഞതൊക്കെ ആണ് വസുന്റെ മനസ്സിൽ...

വസു (mv) : ഇങ്ങോട്ട് വാ നീ എൻറെ കെട്ടിയോനെ വളക്കാൻ... അതിനു മുന്നേ നിന്നെ വളച്ചു എന്തേലും തൊട്ടിലോ... കടലിലോ കൊണ്ട് എറിയും ഞാൻ... നിനക്ക് എന്നെ ശെരിക്കും അറിയില്ല... പിശാശ്...

ആര്യൻ അവളെ നോക്കുമ്പോഴും...

അവൾ എന്തൊക്കെയോ പിറുപിറുത് കൊണ്ടേ ഇരുന്നു...

ആര്യൻ : (mv) ഇവൾ എന്ത് പറ്റി...

എന്തൊക്കെയാ ഈ കാണിക്കുന്നേ...

അഞ്ജലി : വാ കേക്ക് cut ചെയാം...

അങ്ങനെ അവർ എല്ലാരും കേക്ക് ഒകായ്‌ കട്ട്‌ ചെയ്ത്... വീട്ടിൽ ചെറിയ രീതിയിൽ ആഘോഷിച്ചു...

ദേവു : അതെ ഇതിൽ ഒതുക്കിയ poraketto...

ജാനു : അതെ... അതിലും no കോംപ്രമൈസ്...

ആദി : എടാ ഒരാൾക്കു ഉള്ളത് കുറച്ചു സെറ്റ് ചെറുത്തമത്തി...

ജാനു : അതെന്താ നിങ്ങൾ ആണ് എവിടെ പോണു... 🤨

ആദി : ഞാൻ എങ്ങും പോണില്ല...

ജാനു : പിന്നെ...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now