At Hospital
Meera : രാധു ഞാൻ ഇറങ്ങുവാ നീ വരുന്നോ
രാധിക : ഇല്ലടി നീ പൊയ്ക്കോ എനിക്ക് കുറച്ചു പണി കൂടെ ഉണ്ട്
Meera : ടൈം നോക്ക് 9 കഴിഞ്ഞ് ഇനി നാളെ നോക്കാം വാ അതോ നിന്റെ പ്രിയതമൻ വരുമോ കൂട്ടാൻ
രാധിക : ഒന്നുപൊടി ഞാൻ 9: 30 ആകുമ്പോ ഊബർ വിളിച്ചു പോയ്കോളാം നീ ചെല്ലാൻ നോക്ക്
Meera : ശെരിയെന്ന നാളെ കാണാം
അതും പറഞ്ഞു തിരിഞ്ഞതും meera കാണുന്നത് മിഥുൻ വരുന്നതാണ്
Meera : ഉമ്മ് നിന്റെ പ്രിയതമൻ വരുന്നുണ്ടല്ലോ
രാധിക : എന്തോന്ന്
Meera : മുന്നിലോട്ട് നോക്ക്
രാധിക കോറിഡോറിലേക്ക് നോക്കിയതും മിഥുൻ വരുന്നതാണ് കാണുന്നത്... അവൾക്ക് എന്തോന്നില്ലാത്ത സന്തോഷം തോന്നി
അപ്പോഴേക്കും മിഥുൻ അവരുടെ അടുത്തേക്ക് ചെന്നു
മീര : hai😁
മിഥുൻ : haii🙂
മീര : പത്നിയെ കൂട്ടാൻ വന്നതാണോ
മിഥുൻ : yes ( അതും പറഞ്ഞു അവൻ രാധികയെ നോക്കി )
" രാധിക വർക്ക് കഴിഞ്ഞോ "
രാധിക : ഇല്ല രണ്ട് പേഷ്യൻസും കൂടെയുണ്ട്
മിഥുൻ : I'll wait for you
രാധിക : വേണ്ട നീ പൊയ്ക്കോ ഞാൻ വന്നേക്കാം
മിഥുൻ : നിനക്ക് തന്നെ വരാനായിരുന്നേൽ എനിക്ക് വരേണ്ട ആവശ്യമില്ലായിരുന്നല്ലോ
രാധിക : ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്
മീര : എന്താ രാധു ഭർത്താവ് സ്നേഹത്തോടെ വിളിക്കുവല്ലേ ചെല്ല്
രാധിക (in mind ) : ഇവളെ കൊണ്ട് തോറ്റ്
മിഥുൻ : സമയം കളയണ്ട നീ നോക്കിട്ട് വാ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം
മീര : പറഞ്ഞത് കേട്ടില്ലേ പെട്ടന്ന് ചെല്ല്
രാധിക : നിനക്ക് പോകാൻ ടൈം ആയില്ലേ 😡
മീര : ഓ ഞാൻ പോകുവാ അല്ലേലും ഞാൻ നിങ്ങളുടെ സ്വാർഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലേ
YOU ARE READING
Love from Hate
Mystery / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...
