അങ്ങനെ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു ഓരോരുത്തരായി പെർഫോമൻസ് ചെയ്യാൻ തുടങ്ങി ഓഡിറ്റോറിയത്തിൽ ആരവങ്ങൾ മുഴങ്ങികേട്ടു
ഇതേസമയം മധുവും ഫ്രണ്ട്സും ഡ്രസ്സ് ചേഞ്ച് ചെയ്തു ഓഡിറ്റ്‌റ്റോറിയത്തിന്റെ അടുത്തേക്ക് ചെന്നു അവിടെയായി ആമി അവരെ വെയിറ്റ് ചെയ്ത് നിപ്പുണ്ടായിരുന്നു
ആമി : ഞാൻ എത്ര നേരം വെയിറ്റ് ചെയ്തുനിക്കുവായിരുന്നെന്ന് അറിയോ....
മധു : ചൂടാവല്ലേ മുത്തേ
ആമി : പിന്നെ ചൂടാവാതെ ഞാൻ എത്ര വെയിറ്റ് ചെയ്തെന്നോ
എലീന : ഡ്രസ്സ് ചേഞ്ച് ചെയ്യാൻ താമസിച്ചുപോയി അവിടെ നല്ല തിരക്കായിരുന്നു
ആമി : okk വാ ഓഡിറ്ററിയത്തിലേക് പോകാം
അവർ അവിടേക്ക് പോയി
ഈ സമയം ജെന്നിഫറും ടീമും ഡാൻസിന് വേണ്ടി തയ്യാറാക്കുകയാണ് അപ്പോൾ അങ്ങോട്ടേക്ക് രാഹുലും കൂട്ടരും വന്നു രാഹുൽ ജെന്നിനെ കണ്ട് അവിടെ നിന്നു
രാഹുൽ : ഹാ ഇതാര് ജെന്നിഫറോ...നീയങ് ചെത്തായല്ലോ പെണ്ണെ
ജെന്നി : ഒന്നുപോയെ രാഹുലേട്ടാ (blushing)
രാഹുൽ : ശെടാ സത്യം പറഞ്ഞാലും പെണ്ണുങ്ങൾക് ജാടയാ
ജെന്നി : ഓ പിന്നെ ജാഡ നിങ്ങടെ മറ്റവൾക്
രാഹുൽ : വേണ്ട മോളെ എന്റെ മറ്റവളെ പറയാനൊന്നും നീ ആയില്ല
ജെന്നി : അയ്യോ ചേട്ടനങ്ങ് കൊണ്ട്
രാഹുൽ : ഒന്നുപൊടി പെണ്ണെ പിന്നെ എവിടെ വരെയായി ഡാൻസ്
ജെന്നി : കംപ്ലീറ്റ് ആണ് ഇനി ആ സ്റ്റേജിലോട്ട് കേറിയ മതി
അശ്വിൻ : we are waiting dear
ദീപക് : പൊളിക്കണേ മുത്തേ
ജെന്നി : അത് പറയാനുണ്ടോ
കാവ്യ : ജെന്നി വാ നമ്മുടെ പ്രോഗ്രാമാ നെക്സ്റ്റ്
ജെന്നി : ആണോ ഞാൻ ദാ വരുന്നു അപ്പൊ ചേട്ടന്മാരെ byy പിന്നെ കാണാം
ജെയ്സൺ : അവൾ ആൾ കൊള്ളാം അല്ലെ
രാഹുൽ : ഹ്മ്മ് she is soo damn beautiful 🤤
VOUS LISEZ
Love from Hate
Mystère / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...
