Part 21

46 6 0
                                        

അവിടുന്ന് മഹി നേരെ  മധുവിനെയും കൊണ്ട് വന്നത് ഗ്രൗണ്ടിലേക്കാണ്

മഹി : dii നിന്റെ ഉദ്ദേശമെന്ത

മധു : എന്ത് ഉദ്ദേശം

മഹി : മോളെ കൂടുതൽ ഉരുണ്ട് കളിക്കല്ലേ

മധു : കുഞ്ഞേട്ടനെന്താ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല

മഹി : നീ എന്തിനാ ആ ജെന്നിയുമായി വഴക്കിടാൻ പോയെ നിനക്ക് അറിയാവുന്നതല്ലേ വല്യേട്ടൻ എന്താ കഴിഞ്ഞ തവണ വന്നപ്പോ പറഞ്ഞതെന്ന്

മധു : ഏട്ടൻ എന്തിനാ ആ രാഹുലുമായി വഴക്കിടാൻ പോകുന്നെ

മഹി : അതല്ലല്ലോ ഇവിടുത്തെ പ്രശ്നം

മധു : ആദ്യം ഞാൻ പറഞ്ഞതിന് മറുപടി താ

മഹി : നിനക്ക് ഞാൻ പറയാതെ തന്നെ അറിയാവുന്നതല്ലേ

മധു : എന്നാലും പറ കുഞ്ഞേട്ടാ

മഹി : അവൻ ആവശ്യമില്ലാതെ ചൊറിയാൻ വരുമ്പോഴേ ഞാൻ പ്രീതികരിക്കു അല്ലാതെ നിന്നെ പോലെ തൊട്ടതിനും പിടിച്ചതിനും ഞാൻ വഴക്കിനു പോകില്ല

മധു : ഞാൻ ആരെയും അങ്ങോട്ട് പോയി ചൊറിയാറില്ല ഇങ്ങോട്ട് വന്ന വിട്ടു കൊടുക്കത്തുമില്ല

അജു : ആഹാ ഏട്ടന് പറ്റിയ അനിയത്തി

മധു : അല്ല ഇതാര് നമ്മുടെ അജുക്കുട്ടനൊ എപ്പോ വന്ന്

അജു : ഇന്ന് രാവിലെ ലാന്റ് ചെയ്ത്

അലൻ : അവൻ മാത്രമല്ല ഞാനും ഇവിടെ ഉണ്ട്

മധു : സോറി അളിയാ ഞാൻ കണ്ടില്ല

അലൻ : കണ്ടോ കണ്ടോ പെണ്ണിന് സീനിയർ ആണെന്ന ബഹുമാനം ഇല്ല

മധു : ഓ ബഹുമാനം ഒന്നുപോഡേയ്

അലൻ : പറഞ്ഞിട്ട് കാര്യമില്ല വിത്ത് ഗുണം പത്ത് ഗുണം

മധു : എന്തോന്ന

അലൻ : ഒന്നുമില്ല കുഞ്ഞേ ഒരു പഴംചൊല്ല് പറഞ്ഞത

അജു : അല്ലെ പെണ്ണുങ്ങളെ നിങ്ങളെന്താ ഒന്നും മിണ്ടാതെ നിൽകുന്നെ

വേദി : ഞങ്ങൾ എന്ത് പറയാനാ നിങ്ങള് സ്പേസ് തരാതെ സംസാരിക്കുവല്ലേ

Love from HateWhere stories live. Discover now