ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്...
Mahi :..."I hate you "...
Aami :.."i hate more than you "...
✨✨✨
"Can we friends"
"Yes i love it "
✨✨
I can't live without you
ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ്
✨✨
ഏട്ട എനി...
പിറ്റേദിവസം പതിവ് പോലെ എല്ലാരും അവരവരുടെ തിരക്കുകളിലേക് പോയി
മഹി പതിവിലും താമസിച്ചാണ് കോളേജിൽ വന്നത് അവൻ കത്ത് ഫ്രണ്ട്സും പാർക്കിംജിലുണ്ടായിരുന്നു.. മഹി അവരുടെ അടുക്കലേക് ചെന്നു ശേഷം അവർ ക്‌ളാസിലേക് പോയി
ക്ലാസിൽ ചെന്നയുടൻ ബെഞ്ചിലിരുന്ന് ഇന്നലെ നടന്ന സംഭവങ്ങൾ അവരോട് പറയാൻ തുടങ്ങി ആദ്യമൊക്കെ അവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും പിന്നീട് അത് അവർക്ക് വിശ്വസിക്കേണ്ട വന്നു അപ്പോഴാണ് ഒരാൾ മഹിയുടെ അടുത്തേക്ക് വന്നത്
Hyy mahi
മഹി അവളെ ഒന്ന് നോക്കി
അജു : മഹിക്ക് മാത്രമേ ഒള്ളു ഹായ് ഞങ്ങള്ക് ഇല്ലേ വർഷ
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
( Varsha )
വർഷ : sorry അർജുൻ ഞാൻ കണ്ടില്ല
അജു : അല്ലേലും നിന്റെ കണ്ണില് മഹി മാത്രമേ കാണതൊള്ളല്ലോ
മഹി : അജു 😡
വർഷ : മഹി നീ എന്താ എന്നെ മൈൻഡ് ചെയ്യാതെ ഞാൻ എത്ര ദിവസങ്ങൾക് ശേഷമാ നിന്നെ കാണാൻ വന്നത് എന്നിട്ട് നീ ഇങ്ങനെ ആണോ ബിഹേവ് ചെയ്യുന്നേ
മഹി : നിനക്ക് എന്താ വേണ്ടത് വർഷ
വർഷ : you know my answer then why are you asking this
മഹി : also you know my answer too
വർഷ : നീ എന്തൊക്കെ പറഞ്ഞാലും i love you mahi
മഹി : but i don't love you
വർഷ : i know but one thing നിന്റെ ലൈഫിൽ ഒരു പെണ്ണുണ്ടേൽ അത് ഞാൻ മാത്രമായിരിക്കും
Mahi : അത് നീ തീരുമാനിച്ച മതിയോ
വർഷ : YES
അല്ലു : dii നീയൊക്കെ എന്ത് കാണാൻ നിക്കുവാ ഇവളെ വിളിച്ചോണ്ട് പോകാൻ നോക്ക്