അങ്ങനെ ദിവസങ്ങൾ കടന്ന് പോകുന്നു ഈ ദിവസങ്ങളിൽ ഒന്നും മഹിയും അമേയയും തമ്മിൽ കണ്ടില്ലായിരുന്നു യാഥാർഥ്യം അവർ തമ്മിൽ കാണാൻ ശ്രെമിച്ചില്ലായിരുന്നു
ജെറിയും ലെവിയും കൂടെ അജുവിനും അല്ലുവിനും ആമിയെ കാണിച്ചു കൊടുത്തു അവന്മാർക് പരിചയ പെടണമെന്നുണ്ടായിരുന്നു പക്ഷെ മഹിക് ഇഷ്ടമല്ലാത്തതുകൊണ്ട് അവർ ആ വഴിക് പോയില്ല
ജെന്നിപരമാവധി മഹിയുമായി അടുക്കാൻ നോക്കിയെങ്കിലും മഹി പുല്ല് വില കൊടുക്കാതെ അവന്റെ കാര്യം നോക്കി പോകും
അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരം സമയം രാത്രി 9:00 കഴിഞ്ഞിരുന്നു മഹി ഫ്രണ്ട്സിനെ കണ്ടു തിരിച്ചു വരുന്നേരം റോഡിലായി നാലുബോയ്സ് ഒരു പെണ്ണിനെ വളഞ്ഞു നിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു കാര്യം പന്തിയല്ലെന്ന് മനസിലായപ്പോൾ അവൻ അവരുടെ അടുത്തേക്ക് ചെന്നു
അവിടെ കണ്ട ആളെ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടി പിന്നീട് കാര്യങ്ങളുടെ ഗതി ശെരിയല്ലാത്തതുകൊണ്ട് അവൻ ഇടപെടാൻ തീരുമാനിച്ചു
ഈ സമയം at boys
Boy 1 : എന്താടി പെണ്ണെ നിനക്ക് ഇത്രദിറുതി
" മാറ് എനിക്ക് പോകണം "
Boy2: ഞങ്ങൾ ആദ്യം ഒന്ന് പരിചയ പെടട്ടെ എന്നിട്ട് നമക്ക് പോകാം
" doo 😡 മര്യാദക് മാറിക്കോ ഇല്ലേ നീ എന്റെ കൈയിന്ന് മേടിക്കും "
Boy 3 : really എന്നാ ഞങ്ങൾ അത് മേടിച്ചിട്ടേ പോകുന്നുള്ളു അല്ലേടാ
Boy 4 : അതെ
Boy 1: മോളെ സത്യം പറയാലോ നിന്നെ കാണാൻ ഒടുക്കത്തെ ലുക്കാ also your are soo sexy
Boy 2 : അതും ഈ ഡ്രസിലും കൂടെ ആയപ്പോൾ എന്റെ പൊന്നോ breathtaking
" mind your language "
Boy 3 : okk okk daa നിർത്ത് നമ്മുടെ കൊച്ചിന് ദേഷ്യം വരുന്നു
" മര്യാദക് വഴിമാറടോ "
Boy 1: അതൊക്കെ മാറാം but അതിന് മുൻപ് we want fuck you
Slapp👋
Boy 1 dii നീ എന്നെ അടിച്ചല്ലേ ഇന്ന് നീ നേരെ ചൊവ്വേ പോകുന്നതൊന്ന് എനിക്ക് കാണണം ഡാ പിടിക്കട ഇവളെ
ВЫ ЧИТАЕТЕ
Love from Hate
Детектив / Триллерഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...
