Part 20

45 5 0
                                        

Next Day

രാവിലെ തന്നെ മഹി കുളിച്ചു റെഡിയായി ഫുഡ്‌ കഴിക്കാനായി ഡൈനിങ് ഏരിയയിലേക് വന്നു കൂടെ മധുവും ഉണ്ടായിരുന്നു അവർ തങ്ങളുടെ സീറ്റിലായി ഇരുന്നു അപ്പോഴേക്കും ശ്യാമയും അമ്മയും രാധികയും ഭക്ഷണവുമായിവന്നു

അവിടേക്കു മഹേഷും അച്ഛനും മിഥുനും വന്നു ഫുഡ്‌ കഴിക്കാനായി ഇരുന്നു രാധിക ഓരോരുത്തർക്കുമായി പ്ലേറ്റ് വെച്ചു ശ്യാമ ഇഡലി വിളമ്പി അമ്മ കടല കറിയും അവർ ഭക്ഷണം കഴിച്ചു തുടങ്ങി

എല്ലാവരും കഴിച്ചു കഴിഞ്ഞ് അവരുടെ വഴിക്കിറങ്ങാൻ തുടങ്ങി അപ്പോഴാണ് മഹേഷ്‌ മഹിയെ വിളിക്കുന്നത് മഹി അവന്റെ അടുത്തേക്ക് ചെന്നു

മഹി : എന്താ ഏട്ടാ

മഹേഷ്‌ : ഹ്മ്മ് ഇത് നിനക്ക് ഉള്ളതാ

മഹേഷ്‌ അവന് നേരെ ഒരു ബോക്സ്‌ നീട്ടി മഹി ഇതിൽ എന്താണെന്നമട്ടിൽ മഹേഷിനെ നോക്കി

മഹേഷ്‌ : പിടിക്കെടാ

മഹി : എന്താ ഏട്ടാ

മഹേഷ്‌ : തുറന്നു നോക്ക്

മഹി ബോക്സ്‌ തുറന്ന് നോക്കുന്നു അതിൽ ഇരിക്കുന്ന സാധനം കണ്ടു അവൻ മഹേഷിനെ നോക്കി കൂടെ ശ്യാമയെയും

ശ്യാമ : ഹ്മ്മ് എന്താ ഇഷ്ടായോ

മഹി : ഏട്ടത്തിയാണോ ഏട്ടനോട് പറഞ്ഞത്

ശ്യാമ : അതെ നീ ഫോൺ പൊട്ടിയതിന്റെ ദേഷ്യത്തിലല്ലേ ഇന്നലെ വന്ന് കേറിയേ ഇപ്പൊ നീ ഹാപ്പിയല്ലേ

മഹി : ഹാപ്പിയാണ് but ഇത് വേണ്ടായിരുന്നു ആ ഫോൺ റിപ്പയർ ചെയ്താൽ മതിയായിരുന്നു

മഹേഷ്‌ : അതൊന്നും കൊഴപ്പമില്ല നീ ഇത് യൂസ് ചെയ്ത മതി അല്ല മധു എവിടെ

മഹി : അവള് കഴിക്കുവാ

മഹേഷ്‌ : okk ഞാൻ ഇറങ്ങുവാ വൈകിട്ട് കാണാം byy ശ്യാമേ byy

മഹേഷ്‌ അവിടുന്ന് പോയി അപ്പോഴേക്കും മധു അവിടേക്ക് വന്നു

മധു : ഏട്ടാ നമക്ക് പോകാം

മഹി : ഹ്മ്മ് വാ അമ്മ ഞങൾ ഇറങ്ങുവാണേ

In കിച്ചൻ അമ്മ :  സൂക്ഷിച്ചു പോണേ

Love from HateTempat cerita menjadi hidup. Temukan sekarang