😄#24

121 24 5
                                    

മകള്‍ അമ്മയോട്‌ : അമ്മേ ഞാന്‍ അയാളെ വിവാഹം കഴിക്കില്ല . അയാള്‍ ഈശ്വര വിശ്വാസിയല്ല . നിരീശ്വരവാദിയാണു .

അമ്മ : സാരമില്ല , അയാള്‍ക്ക്‌ വിവാഹം കഴിക്കുന്നതോടു കൂടി നരകം ഉണ്ടെന്ന വിശ്വാസം വരും , പിന്നെ താനെ ഈശ്വര വിശ്വാസിയായിക്കൊള്ളും....

✌ചളീസ്!✌✌Where stories live. Discover now