😄#71

67 10 0
                                    

Tintumon Jokes

ടീച്ചര് :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന് അസുരന്മാരെ നാലുപാടും അയച്ചു.....

ഇതില് നിന്നും എന്തു മനസിലാക്കാം....??

ടിന്റുമോന്:- “ അന്നും ക്വട്ടേഷന് ടീം ഉണ്ടായിരുന്നു “.......😐😐😐

Please vote and comment

✌ചളീസ്!✌✌Where stories live. Discover now