* ആദ്യമായി മുംബൈയില്‍ ജോപ്പന്‍ ഒരു ഫൈവ്സ്റ്റാ൪ ഹോട്ടലില്‍ മുറിയെടുത്തു.റൂം ബോയിയോടൊപ്പം മുറിയിലേക്ക് പോയ ജോപ്പന്‍ അയാളെ കഴുത്തില്‍ കുത്തി പിടിച്ചിട്ടു പറഞ്ഞു,
“ഞാന്‍ ഒരു നാട്ടുമ്പുറത്തുകാരനാണെന്ന് വിചാരിച്ച് എന്നെ പറ്റിച്ചു കളയാമെന്ന് കരുതിയോ,?
രൂപ പതിനായിരമാണ് ഞാന്‍ എണ്ണിക്കൊടുത്തത് എന്നിട്ട് ഈ മുറിയില്‍ ഒന്നു നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ലെല്ലൊ,
ഒരു കട്ടില്‍ പോലും ഇവിടെയില്ല”ജോപ്പന്‍റെ പിടിയില്‍ നിന്ന് കുതറി മാറിക്കോണ്ട് റൂം ബോയി പറഞ്ഞു,
“സാറെ, ഇതു മുറിയല്ല ലിഫ്റ്റാണ്”
ജോപ്പ൯ "Pling"😝😝😝
Please do vote and comment ♥☺ ...