😄#81

44 10 2
                                    

Tintumon Jokes

* ബര്‍ത്ത് ഡേ
🎊🎉🎇🎂🎈🎆🎁🎂🎀
കൂട്ടുകാരന്‍: ടിന്റുമോനേ, ഇന്നു നിന്റെ ബര്‍ത്ത്‌ഡേയല്ലേ, ഞാന്‍ നിന്റെ വീട്ടിലേയ്ക്ക് വരുന്നു.
വീടെവിടേയെന്നു പറ..

ടിന്റുമോന്‍: ജെ.കെ. നഗറില്‍ രണ്ടാം ലൈനില്‍ മൂന്നാമത്തെ ഫ്ലാറ്റ്.
അവിടെ വന്ന് നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിയാല്‍ മതി.

കൂട്ടുകാരന്‍: അതെന്തിനാ നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്നത്?

ടിന്റുമോന്‍: ബര്‍ത്ത് ഡേയ്ക്ക് വരുമ്പോള്‍ നിന്റെ കൈകളില്‍ കാര്യമായി എന്തെങ്കിലുമൊക്കെയുണ്ടായിരിക്കില്ലേ?

🎁🎁🎁🎁🎁🎈🎆🎇🎊🎉🎀

✌ചളീസ്!✌✌Where stories live. Discover now