👋👋👋
* ടീച്ചര്‍: നിങ്ങളുടെ കൂട്ടത്തില്‍ വിഢികളാണെന്ന് സ്വയം ബോധ്യമുള്ളവര്‍ ഏഴുന്നേറ്റ് നില്‍ക്കു..
ടീച്ചറിന്‍റെ ചോദ്യം കേട്ട് ജൂനിയര്‍ ജോപ്പന്‍ മാത്രം എഴുനേറ്റ് നിന്നു.
ടിച്ചര്‍: നീ വിഢിയാണോ ജൂനിയറെ??
ജൂനിയര്‍: അല്ല ടീച്ചര്‍""
ടീച്ചര്‍: പിന്നെയെന്തിനാണ് നീ എഴുനേറ്റ് നിന്നത്?
ജൂനിയര്‍: ടീച്ചര്‍ മാത്രം നില്‍കുന്നത് എനിക്ക് സഹിച്ചില്ല ! ! !