😄#48

57 14 1
                                    

* ഒരു ദിവസം ജോപ്പന്‍ തന്‍റെ വീടിന്‍റെ പിന്നമ്പുറത്ത് മണ്‍വെട്ടിയുമായി അഭ്യാസം നടത്തുന്നത് കണ്ട് അയല്‍ക്കാരനായ ജംഗ്പങ്കി കാര്യമറിയാനായി അവിടെയെത്തി.
എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ജംഗ്പങ്കിയോട് ജോപ്പന്‍ പറഞ്ഞു,

“ഞാന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന തത്ത ചത്തു പോയി അതിനെ മറവ് ചെയ്യാന്‍ കുഴി എടുക്കുകയാണ്”

ജംഗ്പങ്കി: ഒരു ചെറിയ തത്തയെ കുഴിച്ചിടാന്‍ ഇത്രയും വലിയ കുഴി വേണൊ?

ജോപ്പന്‍:തത്ത നിന്‍റെ അള്‍സേഷ്യന്‍ പട്ടിയുടെ വയറ്റിലാണ് അതിനാണ് ഇത്രയും വലിയ കുഴി !!!







✌ചളീസ്!✌✌Where stories live. Discover now