😄#42

72 19 1
                                    

ജോപ്പന്‍റെ സ്കൂളില്‍ അസംബ്ലി ചേരുന്നു. 'എല്ലാവരും ലൈനായിട്ട്‌ നില്‍ക്കുവി൯്'‍
👫👫👫👫👫👫👫👫👫👫👫👫👫👫👫👫👫
ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

ജോപ്പന്‍ മാത്രം ലൈന്‍ തെറ്റിച്ചാണ്‌ നിന്നത്‌. എന്താടാ പറഞ്ഞത്‌ കേട്ടില്ലേ, എവിടെയാടാ നിന്‍റെ ലൈന്‍?,

ഈ നില്‍ക്കുന്നവളാ സാര്‍ എന്‍റെ ലൈ൯............😅👫

✌ചളീസ്!✌✌Where stories live. Discover now