😄#33

78 13 0
                                    

രണ്ട്‌ പേര്‍ തമ്മില്‍
ആദ്യത്തെയാള്‍: എന്ത്‌ ചോദിച്ചാലും ഇല്ല, ഇല്ല എന്ന്‌ പറയുന്ന വിഡ്ഢികളെ താങ്കള്‍ കണ്ടിട്ടുണ്ടോ?

രണ്ടാമന്‍: ഇല്ല.

ആദ്യത്തെയാള്‍: ഓഹോ! നിങ്ങളും അക്കൂട്ടത്തില്‍ പെട്ടയാളാണോ?

✌ചളീസ്!✌✌Where stories live. Discover now