😄#74

49 12 1
                                    

Tintumon Jokes

ടിന്റു മോന് ബസ്സ് ഓടിച്ചു കളിക്ക്യാണ് "ദ്ര്ര് പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന് ബസ്സ് എടുത്തു വച്ചു .

ടിന്റു മോന് വലിയ വായില്‍ കരയാ൯ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..

ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്.... പി പി ...സ്റ്റോപ്പ് "

"വേഗം വേഗം ഇറങ്ങിക്കോ ഒരു നായിന്‍െറ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ് ലേറ്റ് ആയി "
😆😆😆😆




Please do vote and comment ♥☺

✌ചളീസ്!✌✌Where stories live. Discover now