ഗര്‍ഭിണിയായ യുവതിയോട്
കുട്ടി: ആന്‍റിയുടെ വയറെന്താ വീര്‍ത്തിരിക്കുന്നത്.
യുവതി: വയറ്റില്‍ കുഞ്ഞുവാവയാ മോളെ.
കുട്ടി: നല്ല കുഞ്ഞുവാവയാണോ?
യുവതി: അതെ.
കുട്ടി: പിന്നെന്താ ആന്‍റി കുഞ്ഞുവാവയെ തിന്നു കളഞ്ഞത്?
🙆🙆🙆🙆🙆🙆😆😅
ഗര്‍ഭിണിയായ യുവതിയോട്
കുട്ടി: ആന്‍റിയുടെ വയറെന്താ വീര്‍ത്തിരിക്കുന്നത്.
യുവതി: വയറ്റില്‍ കുഞ്ഞുവാവയാ മോളെ.
കുട്ടി: നല്ല കുഞ്ഞുവാവയാണോ?
യുവതി: അതെ.
കുട്ടി: പിന്നെന്താ ആന്‍റി കുഞ്ഞുവാവയെ തിന്നു കളഞ്ഞത്?
🙆🙆🙆🙆🙆🙆😆😅