വേദ ക്ലാസില്‍ ഒരു കുട്ടി പുകവലിക്കുന്നത് കണ്ട് വൈദിക൯.
വൈദികന്‍: ആരാണ് പുക വലിക്കുന്നത്?
പുകവലിക്കുന്നവര്‍ എവിടെപ്പോകും എന്നറിയാമല്ലോ..
ഉടന്‍ പുകവലിച്ച കുട്ടി പറഞ്ഞു: അറിയാം...
വൈദികന്‍: എങ്കില്‍ എവിടെ പോകുമെന്ന് പറയൂ..
കുട്ടി: ക്ലാസിനു വെളിയില്‍.
😐😐😐