😄#40

76 17 0
                                    

ജോപ്പന്‍:നീ ഇന്ന് ഡോക്ടറെ കാണാന്‍ പോകുമെന്ന് പറഞ്ഞിട്ട് എന്തായി?

ജംഗ്പങ്കി:ഇന്നു പോകാന്‍ പറ്റിയില്ല, നാളെ പോകാം

ജോപ്പന്‍:എന്തു പറ്റി?

ജംഗ്പങ്കി:നല്ല സുഖം ഇല്ലായിരുന്നു!!!
                              
                            😅😅😅😅😅

✌ചളീസ്!✌✌Donde viven las historias. Descúbrelo ahora