ചെവി പൊള്ളിയ നിലയില്‍ ആശുപത്രിയിലെത്തിയ ജോപ്പനോട്
ഡോക്ടര്‍ ജംഗ്പങ്കി,എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.
ജോപ്പന്‍:ഞാന്‍ തുണി ഇസ്തിരി ഇടുകയായിരുന്നു അപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്.
പെട്ടെന്ന് ഫോണാണെന്ന് കരുതി ഞാന്‍ ഇസ്തിരി പെട്ടി ചെവിയില്‍ വയ്ക്കുകയായിരുന്നു.ഡോക്ടര്‍ ജംഗ്പങ്കി:നിങ്ങളുടെ മറ്റേ ചെവിയും പൊള്ളിയിട്ടുണ്ടെല്ലൊ !
ജോപ്പന്‍:ആ അലവലാതി വീണ്ടും വിളിച്ചു.😢😢
Please do vote and comment.....