😄#54

66 23 3
                                    

* ജോപ്പന്‍: എന്‍റെ കൈയിലുള്ള സഞ്ചിയിലെന്താണെന്ന് പറഞ്ഞാല്‍ അതിലുള്ള പഴം🍌 ഞാന്‍ നിനക്ക് തരാം,പറയു.

ജംഗ്പങ്കി: അറിയില്ല 😢

ജോപ്പന്‍: അതില്‍ എത്ര 🍌പഴമുണ്ടെന്നു പറഞ്ഞാല്‍ പത്ത് 🍌പഴവും നിനക്ക് തന്നെ തന്നേക്കാം, പറയു.

ജംഗ്പങ്കി: അറിയില്ല 😢

ജോപ്പന്‍: അതിലുള്ളത് ഏതു 🍌പഴമാണെന്ന് പറഞ്ഞാല്‍ അതു ഉണ്ടായ ഏത്തവാഴതോട്ടം നിന്‍റെ പേരില്‍ ഏഴുതി തന്നേക്കാം !!!

ജംഗ്പങ്കി: നിന്‍റെ ചോദ്യങ്ങളെല്ലാം വിഷമം പിടിച്ചവയാണെല്ലോ ഒരു ക്ലൂ തരാമൊ???

🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌

😅😅

✌ചളീസ്!✌✌Where stories live. Discover now