✌ ✌
* പോലീസില്‍ ചേരാനുള്ള ഇന്‍റര്‍വ്യൂവിനെത്തിയ ജോപ്പനോട് ഇന്‍സ്പക്ടര്‍ ജംഗ്പങ്കി ചോദിച്ചു,
“ഇന്ദിരാ ഗാന്ധിയെ വധിച്ചതാരാണ്?”
ജോപ്പന്‍: എന്നെ ജോലിക്കെടുത്തതില്‍ വളരെ സന്തോഷം സാര്‍,
ഇന്ദിരാ ഗാന്ധിയെ വധിച്ചവനെ ഞാന്‍ രണ്ട് ദിവസത്തിനകം കണ്ടെത്താം!!!😕😕😕
Please do vote and comment