😄#67

48 13 5
                                    

* ജോപ്പന്‍ വളരെ പതുക്കെ എന്തോ കുത്തികുറിക്കുന്നത് കണ്ട് സുഹൃത്ത് ജംഗ്പങ്കി എന്താണിത്ര പതുക്കെ എഴുതുന്നതെന്ന് ചോദിച്ചു!

ജോപ്പന്‍:എന്‍റെ അഞ്ച് വയസുള്ള മകന് കത്തെഴുതുകയാണ്.

അവന് വേഗത്തില്‍ വായിക്കാനറിയില്ല അതു കൊണ്ടാണ് പതുക്കെ എഴുതുന്നത്.😆😆😆😆


✌ചളീസ്!✌✌Where stories live. Discover now