😄#69

48 12 1
                                    

🙋🙋🙋

* വലിയ മുന്‍‌കോപക്കാരനാണ് ജോണ്‍.

ഒരു ദിവസം ജോണ്‍ മകനോട് ചോദിച്ചു. ഞാന്‍ നിന്നെ അടിക്കുമ്പോള്‍ നീയെങ്ങനെയാ ദേഷ്യം നിയന്ത്രിക്കുന്നത്?

മകന്‍: ഞാന്‍ പോയി ടോയ്‌ലെറ്റ് വൃത്തിയാക്കും...

ജോണ്‍: അതുകൊണ്ടെങ്ങനെ ദേഷ്യം നിയന്ത്രിക്കും?

ഞാന്‍ പപ്പയുടെ ബ്രഷുകൊണ്ടാ ടോയ്‌ലെറ്റ് വൃത്തിയാക്കാറ്...

😯😯😯😯😑😑

✌ചളീസ്!✌✌Where stories live. Discover now