* കഴിഞ്ഞ ദിവസം വാങ്ങിയ പാമോയിലുമായി കടയിലെത്തിയ ജോപ്പന്‍ കടയുടമയോട് തട്ടിക്കയറി,
“ഈ പാമോയിലില്‍ കൊളസ്ട്രോള്‍ ഫ്രീ എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെച്ചിട്ടും താന്‍ എനിക്ക് കൊളസ്ട്രോള്‍ തന്നില്ലെല്ലൊ”?
😦😦😦😦
Please do vote and comment! ♥