😄#62

57 16 0
                                    

* ടീച്ചര്‍: ഞാന്‍ ഇന്ന് സ്കൂളിലേക്ക് വരുന്ന വഴിക്ക് റോടില്‍ വീണു കിടന്ന ഒരു പട്ടിയെ രക്ഷിച്ചു.

ഇതു മനുഷ്യന്‍റെ ഏത് ഗുണമാണ്
കാണിക്കുന്നത് ?

ജൂനിയര്‍ ജോപ്പന്‍: ""സഹോദര സ്നേഹം""
അല്ലാപിന്നെ😒😒😒

✌ചളീസ്!✌✌Where stories live. Discover now