😄#37

78 17 0
                                    

ജയിലില്‍ വച്ച്‌ രണ്ട്‌ കള്ളന്മാര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു.👥

ആദ്യത്തെ കള്ളന്‍: കഴിഞ്ഞ മാസം എന്നെ പോലീസ്‌ 👮പിടിച്ചപ്പോള്‍ രണ്ട്‌ കൈയും കെട്ടിയായിരുന്നു എന്നെ ലോക്കപ്പിലിട്ടത്.
ആ സമയത്ത്‌ പോലീസുകാര൯👮‍ വാതില്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ഭിത്തിയില്‍ ചാരി ഞാന്‍ കാലു കൊണ്ടൊരു ചവിട്ടു കൊടുത്തു.

രണ്ടാമന്‍: എന്നിട്ടോ? 😱

ആദ്യത്തെയാള്‍: എന്‍റെ കാലൊടിഞ്ഞു🏥🚑, അത്ര തന്നെ!😩😩

✌ചളീസ്!✌✌Where stories live. Discover now