😄#38

76 17 0
                                    

🌃രാത്രി ഉറക്കത്തില്‍ നിന്നെഴുന്നേറ്റ കുട്ടി👨..

കുട്ടി👨: അച്ഛാ ഒച്ചകേള്‍ക്കുന്നു. കള്ളനാണെന്നു തോന്നുന്നു.

അച്ഛന്‍👴: കള്ളന്‍‌മാര്‍ ഒച്ചവയ്ക്കാതെയാ മോനെ വരുന്നത്‌. 🔇

കുറച്ചുകഴിഞ്ഞ്‌ ..............

കുട്ടി👨: അച്ഛാ കള്ളന്‍‌മാര്‍ വരുന്നെന്നു തോന്നുന്നു.

അച്ഛന്‍👴: അതെന്താ?

കുട്ടി👨: ഇപ്പോള്‍ ഒച്ചയൊന്നും കേള്‍ക്കുന്നില്ലല്ലോ.🔇

😄😄😄😄😄

✌ചളീസ്!✌✌Where stories live. Discover now