31

147 22 120
                                    

Bismi's pov

ഭക്ഷണം ഒക്കെ കഴിഞ്ഞു ലിയോട് ബയ് പറഞ്ഞ ഇറങ്ങിയപ്പോൾ ആണ് ഒരു കാൾ വന്നത്. എടുത്തു നോക്കിയപ്പോൾ ആലിത്താത്ത.

താത്ത എന്താ ഇപ്പോൾ വിളിക്കുന്നെ.ഞാൻ ഫോൺ എടുത്തു .

"ഹലോ "

"നീ ഇന്ന് വീട്ടിൽ വരുമോ "

"ഹാ വരും എന്തേ "

"ഇവിടെ വീട്ടിൽ കുറച്ച കാര്യങ്ങൾ ഉണ്ട് "

"എന്ത് കാര്യം ..."

താത്ത പറയാൻ തുടങ്ങുന്നതിന് മുന്നേ എനിക് ഉമ്മയുടെ കാൾ വന്നു.

"താത്ത ഉമ്മ വിളിക്കുന്നു "

"നീ കാൾ ഇടുതോ ഞാൻ ഫോൺ cut ആക്കുന്നു "

ഇത് പറഞ്ഞ താത്ത വെച്ചു . ഞാൻ ഉമ്മയുടെ കാൾ എടുത്തു.

"ഹലോ ..."

"നീ ഇന്ന് വരില്ലേ ..."

"ഹാ വരും "

"Interview കഴിഞ്ഞോ"

"കഴിഞ്ഞു..."

"എങ്കിൽ നേരെ ഇങ് വാ "

"പക്ഷെ എന്ടെ ഡ്രസ് ഒക്കെ അവിടെ
.."

"അത് പിന്നെ എടുക്കാം , നീ വീട്ടിൽ വാ "

"എന്താ ഉമ്മ ഇപ്പോൾ പെട്ടെന്ന് "

"നിന്നെ കാണാൻ ഒരാൾ വരുന്നു "

"What......ഞാൻ പറഞ്ഞ അല്ലെ ഇപ്പോൾ വേണ്ട എന്ന് "

"ഇപ്പോൾ തന്നെ കെട്ടാൻ ഒന്നും അല്ല. Just ഒരു ഫോമലിറ്റി.നിന്റെ വലിയപ്പ കൊണ്ട് വന്നയ ...നിനക്കു അറിയാലോ ...പെട്ടെന്നു പറഞ്ഞപ്പോൾ ഉപ്പാക് നോ പറയാൻ പറ്റിയില്ല "

"എന്നാലും..."

"ഞാൻ പറഞ്ഞില്ലേ, just ഒന്ന് നിന്നാൽ മതി "

"ഹാ...."

"പെട്ടെന്ന് എത്തണം, വൈകിട്ട് ആണ് അവർ വരുന്നേ "

"ഹാ വരാം "

ഞാൻ ഫോൺ വെച്ചു.

ഈ വലിയുപ്പാക്ക് എന്തിന്റെ കാര്യം ഉണ്ടായിട്ടല്ല. ഓരോന്ന് ഇറങ്ങിക്കോളും മറ്റുള്ളവർക്ക് സമാധാനം നഷ്ടപ്പെടുത്തികൊടുക്കാം. പുല്ല്... ഏതവനാണോ എന്തോ വരുന്നേ.

മുഹബ്ബത്ത് Where stories live. Discover now