ബിസ്മി 's pov
എന്തോ വല്ലാത്ത ടെൻഷൻ. ഞാൻ ഇപ്പോൾ ഓഫീസ് ൽ എത്തി. 10 മണിക്ക് ആണ് എന്ന പറഞ്ഞെ അങ്ങനെ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി. ഒരു ഒമ്പത് അര ഒക്കെ ആയപ്പോൾ ഞാൻ എവിടെ എത്തി.
ലി മെസ്സേജ് ഇട്ടിരുന്നു എത്തിയോ എന്ന് ചോദിച്ചു.ഞാൻ തിരിച റിപ്ലൈ ഇട്ടു. ആൾക് ഇന്ന് ഉച്ചക്ക് ശേഷം ആണ് ഡ്യൂട്ടി. എന്തോ അങ്ങനെ ആണെന്ന് പറഞ്ഞു.
പറ്റുമെങ്കിൽ ലി കൂടാ വരാം എന്ന് പറഞ്ഞു. ഇപ്പോൾ 10 ആയി. ഇതുവരെ ലി യെ കണ്ടില്ല. എനിക്ക് ആണെന്ന് ടെൻഷൻ ഉം ആകുന്നു. കൊണ്ട് വന്ന വെള്ളം ഇപ്പോൾ നാലാമത്തെയോ അഞ്ചാമത്തെയോ തവണ ആണ് കുടിക്കുന്നെ.
ഇനി കുടിച്ചാൽ പണി ആകും. വാഷിംറൂം ൽ പോകൻ തോന്നും.
രണ്ട് മൂന്നു പേര് ഉണ്ട് ഇന്റർവ്യൂ ക്ക്. ഞാൻ അവരെ ഒക്കെ നോക്കി ചിരിച്ചു.പെട്ടെന്നു എന്റെ ഫോൺ ബെൽ അടിച്ചു, ശേ mute ആക്കാൻ മറന്ന്. പെട്ടെന്നു തന്നെ ഫോൺ എടുത്ത് ലോക്ക് ബട്ടൺ ൽ ഞെക്കി എന്നിട്ടാണോ അര വിളിച്ചേ എന്ന് നോക്കിയത് തന്നെ.
ജുമാ ആണ്.
"ഹലോ "
"എടാ എന്തായി... എപ്പോൾ എത്തി നീ "
"കുറച്ചു നേരം ആയി..."
"കുറെ പേര് ഉണ്ടോ...."
"രണ്ട് മൂന്നു പേര് ഉണ്ട്..."
"ലി വന്നോ...., അടുത്ത് ഉണ്ടോ..."
"വന്നില്ല....."
"Huh..... മെസ്സേജ് ഉം ഇട്ടില്ലേ "
"മെസ്സേജ് ഇട്ടിരുന്നു, വരാൻ പറ്റുമെങ്കിൽ വരാം എന്ന് പറഞ്ഞു..."
"ഓ... ശെരി എങ്കിൽ. കഴിഞ്ഞിട്ട് മെസ്സേജ് ഇടണേ... "
"വൊക്കെ.... Bye "
ഫോൺ വെച്ച. ഈ ലി എന്താ വരാതെ. ലി വന്നിരുന്നേൽ ഒരു ധൈര്യം ആയേനെ.
ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്നുടെ ഒന്ന് നോക്കി. ഇല്ല ലി വന്നിട്ടില്ല.
"ബിസ്മിയ...." ശോ അവിടെ എന്നെ വിളിക്കുന്നു. ഞാൻ എണിറ്റു അകത്തേക്ക് പോയി.
YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...