8, 8 അര ആയപ്പോഴേക്കും കുളിച്ചു ഇനി നല്ലൊരു ഡ്രസ്സ് ഇടണം, 10 അര ഒക്കെ കഴിയുമ്പോൾ അവർ എത്തുമെന്ന പറഞ്ഞെ, കാപ്പി കൊടുക്കാം എന്നാ പ്ലാൻ, ഉററ്റിയും ബീഫും അതാണ് കഴിക്കാൻ കൊടുക്കുന്നത്.
ഞാൻ അലമാര തുറന്നു, ഏത് ഇടും.. ഞാൻ ഇല്ല ഡ്രെസ്സും എടുത്ത് ട്രയൽ നോക്കി. ശേ ടാ ഇതെന്താ ഇങ്ങനെ, സാദാരണ ഏതെങ്കിലും ഒരു dress അത് മനസ്സിൽ വരും, ഞാൻ അത് ഇടും അങ്ങനെയാ. ഇതിപ്പോൾ ഒന്നും ഇഷ്ടപ്പെടുന്നില്ല.
"നീ ഇത് വരെ ഡ്രസ്സ് ചെയ്തില്ലേ,.... " ഉമ്മ ദേഷ്യത്തോടെ ചോദിച്ചു. അടുക്കളയിൽ കുറെ ജോലി ഉണ്ട് അങ്ങോട്ട് പോകൻ ആയി കുറച്ചു നേരമായി വിളിക്കുന്നു. സഹികെട്ടാണ് ഉമ്മ റൂമിൽ വന്നത്.
"ഏത് ഇടും എന്ന് കൺഫ്യൂഷൻ " ഞാൻ പയ്യെ പറഞ്ഞു.
" നീ എന്തിനാ ഈ ലോങ്ങ് ഒക്കെ എടുത്തിട്ടേക്കുന്നെ, അവർ എങ്ങോട്ട് അല്ലെ വരുന്നേ, വീട്ടിൽ ഇടുന്നതിൽ അല്പം നല്ലത് ഇട്ടാൽ പോരെ " ഇതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി.
ശേ ഞാൻ എന്തൊരു മണ്ടിയാ , നല്ല ഒരു സിമ്പിൾ ഡ്രസ്സ് ഇട്ടാൽ പോരെ. ഞാൻ അവസാനം ഒന്ന് select ചെയ്തു. My fabourite. ഒരു ക്രീം കളർ ടോപ്, അതിൽ ബ്ലാക്ക് വര, കൂടെ ബ്ലാക്ക് palazzo pant . Top n ഇറക്കം കുറവാണ് so palazzo പാന്റ് അതിന് നന്നായി ചേരും.
പിന്നെ ഒരു ഷ്വാൽ ഉം എടുത്തു. അപ്പോഴാണ് അടുത്ത സംശയം, കണ്ണ് എഴുതണോ? അതോ വേണ്ടേ.... വീട്ടിൽ അല്ലെ നിക്കുന്നെ... ഞാൻ കുറെ നേരം ആലോജിച്. അവസാനം വേണ്ട എന്ന് കരുതി...
"ബിസ്മി..... " ഉമ്മ വിളിച്ചു, പെട്ടെന്നു അടുക്കളയിൽ പോണം അല്ലേൽ ശെരി ആവില്ല. സാദാരണ എല്ലാരും ജോലി ഒക്കെ ഒതുക്കിട്ടാൻ കുളിക്കുന്നെ, ഞാൻ മാത്രം നേരെ തിരിച്ചു. എന്ന് എനിക്ക് നേരത്തെ കുളിക്കണം എന്ന് ഉണ്ടായിരുന്നു.
ഹാൾ ൽ എത്തിയപ്പോൾ കാളിങ് ബെൽ കേട്ടു, ഏതാരപ്പ ഈ നേരത്ത് എന്ന് പറഞ്ഞു വാതിൽ തുറന്നതും ....
"സർപ്രൈസ്....... " നന്ദു, ദിവ്, പാത്തു ആയിരുന്നു. ഞാൻ അവരോട് ഇന്ന് ലി വരുന്ന കാര്യം പറഞ്ഞിരുന്നില്ല. ഞാൻ അന്ധം വിട്ട് അവരെ നോക്കികൊണ്ട് ഇരുന്നു.

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...