പടച്ചോനെ unknown നമ്പർ, ആരായിരിക്കും അത്. എന്തോ എനിക്ക് വല്ലാത്ത ടെൻഷൻ.
ഞാൻ ഓപ്പൺ ചെയ്തു, ഹാവു ! ആലിയ ഇത്താത്ത ആയിരുന്നു. എന്റെ ഫോൺ ലെ ഇന്റർനെറ്റ് ഇന്നലെ തീർന്നു. എന്ന് പാൽകാച്ചൽ കഴിഞ്ഞ് വരുന്ന വഴിയിൽ ആണ് ചാർജ് ചെയ്തത്.
ഞാൻ അത് കൊണ്ട് ഇത്താത്തടാ കയ്യിൽ എന്റെ നമ്പർ കൊടുത്തിരുന്നു. ഇന്റർനെറ്റ് ഇല്ലെങ്കിൽ എന്തിനാ ഫോൺ ഇന്നത്തെ കാലത്ത്. ഞാൻ അതിനാൽ ഫോൺ എടുത്തില്ല. അവിടെ വെച്ച. ഉമ്മാന്റെ പേഴ്സ് ൽ ആയിരുന്നു.
Ok.....
നിങ്ങൾ ഇപ്പോൾ വീട്ടിൽ എത്തി ?
കുറച്ചു നേരം ആയി
ഹാ !
"' ബിസ്മി.... ' കാക്കച്ചി എന്നെ വിളിച്ചു... "
ദ വരുന്നു, കാക്കച്ചി വിളിക്കുന്നു.
ശെരി
ഞാൻ കാക്കച്ചി യുടെ അടുക്കൽ ചെന്ന്.
" എന്താ വിളിച്ചേ... "ഞാൻ ചോദിച്ചു." ഒന്നുല്ല.. നീ പൊക്കോ "
"വിളിച്ച കളിയാക്കുന്നോ?? " ഞാൻ ദേഷ്യത്തോടെ നടുവിൽ കയ്യ് വെച്ച ചോദിച്ചു.
" പോടീ.. പോടീ.... "കാക പറഞ്ഞു.
"നോക്കിക്കോ... "അതും പറഞ്ഞു ഞാൻ എന്റെ റൂം ലേക്ക് വന്നു.
അപ്പോഴാണ് ഇത്താത്തയുമായി ഞാൻ ചാറ്റ് ചെയ്തു കൊണ്ടിരുന്നത് ഓർത്തത്.'മോളെ മനസ്സിൽ ലഡ്ഡു പൊട്ടി ' ഞാൻ നേരെ ഉമ്മയുടെ അടുക്കൽ ചെന്നു.
പക്ഷെ ഞാൻ എന്ത് പറഞ്ഞു കാകയെ അറിയിക്കും എന്റെ കയ്യിൽ ആലിയ ഇത്താത്തടാ നമ്പർ ഉണ്ടെന്ന്... ഞാൻ ആലോജിച്.... പക്ഷെ ഒരു ഐഡിയയും കിട്ടിയില്ല.
"എന്താ.. നീ നിന്ന് പരുങ്ങുന്നത്... " ഉമ്മാന്റെ ചോദ്യം.
ഞാൻ കണ്ണ് രണ്ടും അടച്ചു "ഒന്നുല്ല... " എന്ന് പറഞ്ഞു അവിടെ നിന്ന് പോയി.
ശെടാ... നല്ല ഒരു കച്ചിതുരുമ്പ കിട്ടിട്ടും ഉപയോഗം ഇല്ലാണ്ട് ആയല്ലോ.ഞാൻ തിരികെ റൂം ലേക്ക് വന്നു.

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...