Bismi's pov
ജുമാ പോയ ശേഷം ഞാൻ കേറി കിടന്ന് ഉറങ്ങി. ലി യെ നൈറ്റ് കണ്ടതും ഇല്ല. എന്ത് പറ്റിയോ എന്തോ, വാട്സ്ആപ്പ് ലും ഇല്ല. ലാസ്റ്റ് seen ഓഫ് ആണ് അത് കൊണ്ട് ലാസ്റ്റ് എപ്പോൾ ആണ് കേറിയത് എന്ന് അറിയില്ല.
രാവിലെ പോകൻ ഉള്ള ദൃതിയിൽ ഫോൺ നോക്കാൻ ഒന്നും ടൈം കിട്ടിയില്ല, കുഞ്ഞു ഉമ്മയെ ഹെല്പ് ചെയ്യൽ ആയിരുന്നു, ആദ്യത്തെ ആവേശം എന്ന് വേണേൽ പറയാം.
ഓഫീസിൽ എത്തി.10ന് എത്തണം എന്നാണ്. ഇപ്പോൾ ടൈം 9 മുക്കാൽ ആയതേ ഉള്ളു. ഞാൻ ടേബിൾ ഒക്കെ സെറ്റ് ആക്കി. ഇന്നലെ മായ മം കുറച്ചു ചെയ്യാനുള്ള സംഭവം ഒക്കെ മെയിൽ ചെയ്ത് തന്നിരുന്നു. എങ്ങനെ ചെയ്യണം എന്നതിന് ഡെമോ ഒക്കെ വെച്ച. അതൊക്കെ സെറ്റ് ആക്കി വെച്ചു.ഫോൺ ഓപ്പൺ ആക്കി. ഇൻസ്റ്റയിൽ കേറാൻ ഒരു മൂഡ് കിട്ടിയില്ല, just വാട്സ്ആപ്പ് ൽ കേറി, ലി അവിടെ ഇല്ല. ഞാൻ ഫോൺ സൈലന്റ് ആക്കി.
കുറച്ചു കഴിഞ്ഞപ്പോൾ സർ ഉം എത്തി
രാവിലത്തെ വർക്ക് ഒക്കെ കഴിഞ്ഞു. എന്നാലും ലി യുടെ ഒരു വിവരവും ഇല്ല. ഇൻസ്റ്റയിൽ കേറിയാലോ എന്ന് ആലോചിച്ചു , അല്ലേൽ വേണ്ട. ഞാൻ ബാക്കി വർക്ക് ഒക്കെ ചെയ്ത്.ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ആയി സർ നോടൊപ്പം കാന്റീൻ ലേക്ക് പോയി. ഇനി തൊട്ട് ഭക്ഷണം ഇവിടെ നിന്ന് ആക്കാം എന്ന് കരുതി. ഇവിടെ അത്ര റേറ്റ് ഉം ഇല്ല പിന്നെ നല്ല ഫുഡ് ഉം ആണ്. സർ ഉം ഹന്നയും ഇവിടെ നിന്ന ആണ് കഴിക്കുന്നേ.
കൂപ്പൻ ഒക്കെ എടുത്ത് ഫുഡ് ഉം ആയി നമ്മൾ മൂന്നും ഒരു ടേബിൾ ൽ കൂടി. ലി എവിടെ വെച്ചാണോ എന്തോ കഴിക്കുന്നേ. ഞാൻ ചുറ്റും നോക്കി, ലി ടാ പോടീ പോലും ഇല്ല. ഇതെന്താ ലി യെ കാണാത്തത്.
"നീ എന്താ കഴിക്കുന്നില്ലേ " ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്ന കണ്ട് ഹന്ന ആണ് ചോദിച്ചത്.
"ഹാ.. കഴിക്കുവാ..."ഞാൻ ചിരിച്ചു ഒരു പിടി വായിൽ വെച്ചു, എന്നാലും ലി എവിടാ... ഹന്ന യോട് ചോദിച്ചാലോ. അവർ ചിലപ്പോൾ ഒരു സെക്ഷൻ ൽ ആണെങ്കിലോ. യെസ്... ചോദിക്കാം.
"ഹന്ന.... ഒരു.. ലി... അല്ല... അ.. ഒരു അലിഫ് നെ അറിയോ.. ഇവിടെ ആണ് വർക്ക് ചെയ്യുന്ന..ഇത് സെക്ഷൻ ആണ് എന്ന് അറിയില്ല ." ആദ്യം ലി യെ അറിയോ എന്ന് ചോദിക്കാൻ വന്നെയാ ഭാഗ്യം. എപ്പോളും ലി ലി എന്ന് ഉപയോഗിച്ച ഉപയോഗിച്ച ഇപ്പോൾ എപ്പോഴും ലി തന്നെ 😬.

ŞİMDİ OKUDUĞUN
മുഹബ്ബത്ത്
Genel Kurguരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...