"വേണോ? " ഞാൻ ചോദിച്ചു.
" പിന്നെ വേണ്ടേ, നീ ഇങ്ങ് വന്നേ " അവൾ എഴുന്നേറ്റു എന്റെ കയ്യിൽ പിടിച്ചു.
ഞാൻ അവളോട് ഒപ്പം പോയി."Balcony ൽ നിന്നുള്ള pic ആണ്. So ആൾ balcony ൽ കാണും. ബാ നമുക്ക് അങ്ങോട്ട് പോകാം " ജുമാ പറഞ്ഞു എന്നെ balcony ലേക്കുള്ള സ്റ്റെപ് ന്റെ അടുത്തേക്ക് വലിച്ചു.
" എടാ വേണോ. അങ്ങേര് നമ്മളെ കണ്ടാലോ. എനിക്കാനെൽ സംസാരിക്കാൻ വായിൽ ഒന്നും വരില്ല. സൗണ്ട് കൂടി " ഞാൻ അവളെ പിടിച്ചു നിർതിയിട്ട് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ സ്റ്റെപ് ൽ ആണ് നിക്കുന്നെ.
"അതിന് ആരാ അയാളോട് സംസാരിക്കാൻ പോകുന്നെ. നമ്മൾ balcony ൽ പോകുന്നു. അവിടെ ഉണ്ടോ എന്ന് നോക്കുന്നു, തിരികെ പോരുന്നു " അവൾ പറഞ്ഞു.
"എടാ... നമ്മൾ അന്നെഷിക്കുന്ന സമയം അങ്ങേര് നമ്മളെ കണ്ടാൽ...... " ഞാൻ ചോദിച്ചു.
"ഓക്കേ. ഫൈൻ... ബാ തിരികെ പോകാം" അവൾ പറഞ്ഞു.
ഞാൻ എന്റെ 100 watt സ്മൈലി കൊടുത്തു അവൾക്ക്. അവളുടെ കയ്യ് പിടിച്ചു ഞാൻ ഹാൾ ലേക്ക് നടക്കാൻ തുടങ്ങി...
"ബിസ്മി..... " പടച്ചോനെ അത് ലി യുടെ സൗണ്ട് ആണല്ലോ, പെട്ടെന്നാ തോന്നുന്നേ.
ഞാനും ജുമാ യും പയ്യെ സൗണ്ട് വന്നു സ്ഥലത്തെക്ക് നോക്കി. അത് ശെരിക്കും mr. ലി ആയിരിന്നു.
ഞാൻ നോക്കി ഒന്ന് ചിരിച്ചു.അങ്ങേര് ഞങ്ങളുടെ അടുത്തേക്ക് വന്നു.ഞാൻ ജുമായുടെ കയ്യ് മുറുകെ പിടിച്ചു.
ഇനി അങ്ങേര് നമ്മൾ പറഞ്ഞതൊക്കെ കേട്ടോ എന്തോ.
"ഇവിടെ..... "mr.ലി ചോദിച്ചു.
നല്ല ബെസ്റ്റ് ചോദിയം. കല്യാണത്തിന് പിന്നെ എന്തിനാ വരുന്നേ.
"പെണ്ണ് ഉമ്മാടെ കസിൻ ടെ മോൾ ആണ് "ഞാൻ പറഞ്ഞു.
"ഓ ! ചെറുക്കൻ എന്റെ കൂട്ടുകാരൻ ആണ്. നിനക്കറിയില്ലേ നമ്മുടെ കോളേജിൽ ആയിരുന്നു, അജ്മൽ പിന്നെ ഫാത്തിമ "mr. ലി പറഞ്ഞു.
അജ്മൽ..ഫാത്തിമ . അതാരാ.... അയ്യോ അത് നമ്മുടെ കോളേജിലെ couples അല്ലായിരുന്നോ. ആ ഫാത്തിമ ആണോ ഇത്. മേക്കപ്പ് കാരണം കണ്ടപരിചയം പോലും തോന്നിയില്ല.

أنت تقرأ
മുഹബ്ബത്ത്
قصص عامةരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...