Ali's pov
രണ്ട് ആഴ്ച ആണ് ലീവ് കിട്ടിയത്. കല്യാണം വിളിയുടെ തിരക്കാണ് വീട്ടിൽ. ആദ്യത്തെ കല്യാണം അല്ലെ അപ്പോൾ എല്ലാരേം വിളിക്കണം.
ഇന്നത്തെ കല്യാണം വിളി ഒക്കെ കഴിഞ്ഞ് ഫോൺ എടുത്ത് insta നോക്കുവായിരുന്നു. കോളേജിൽ പഠിച്ച ജൂനിയർസ് ഒക്കെ ആർട്സ് ഡേ യുടെ പോസ്റ്റർ story ഇട്ടേക്കുന്നു.
ആർട്സ് ഡേ ഒക്കെ ആയി. കോളേജ് ലൈഫ് ഒക്കെ പൊളി ആയിരുന്നു. ഒരിക്കൽ കൂടി അവിടെ പഴേത് പോലെ പഠിക്കാൻ പറ്റിയിരുന്നേൽ ഇത്ര നന്നായിരുന്നേനെ, ഞാൻ വെറുതെ പഴെയ ഓർമ്മകൾ അയവിറക്കി.
ആഹാ ബിസ്മി യും ഇട്ടിട്ടുണ്ടല്ലോ story, അവളോട് ചോദിക്കാം. ഞാൻ അവളുടെ story ക്ക് റിപ്ലൈ ഇട്ടു. പ്രേതേകിച് ഒന്നും ആലോചിച്ചില്ല.
വരുന്ന ചൊവ്വ, ബുധൻ ആണ് പരിപാടി, അവൾ വരുന്നോ എന്ന് ചോദിച്ചു. ഈ ചോദ്യം ഞാൻ ഒരിക്കലും പ്രേതിഷിച്ചില്ല.
എന്തോ അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു പക്ഷെ പോയാലോ എന്നൊരു ആഗ്രഹം ഉള്ളിൽ. റാഫി യെ ഒന്ന് വിളിച്ചു നോക്കാം അവന് ഉണ്ടേൽ പോകാം. അവളെ കാണേം ചെയ്യാം😌
"നടക്കില്ല ടാ, അതും ടുസ്‌ഡേ ആൻഡ് വെഡ്നെസ്‌ഡേ ഒരിക്കലും ഇല്ല, നീ വേറെ ആളെ നോക്ക് " കാര്യം അവതരിച്ചപ്പോൾ റാഫിയുടെ റെസ്പോണ്ട്, ശെടാ ഇവൻ ഇതെന്താ.
ഇനി വേറെ ആരെ വിളിക്കും... ഞാൻ രണ്ട് മൂന്നു പേരെ വിളിച്ചു നോക്കി, എല്ലാരും ബിസി ആണ്. ഷെയ്യ് പോകൻ പറ്റില്ല.
ഹാ ഇനി വേറെ എന്നെകിലും പോകാം, അവളെ കല്യാണത്തിന് കാണാം.
എനിക്ക് വരാൻ പറ്റില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ തോന്നി വേണ്ട.
രാത്രി ഏറെ വൈകി. ഞാൻ കിടന്നു. രാവിലെ പതിവ് പോലെ കല്യാണം വിളിക്ക് വേണ്ടി ഇറങ്ങി.
Bismi's pov
'ഏത് ഡ്രസ്സ് ഇടും. കൊള്ളാവുന്ന ഒന്ന് ഇടണം. എന്ന് ലി ചിലപ്പോൾ വരും ' ഞാൻ വെറുതെ ചിരിച്ചു അപ്പോൾ ആണ് പരിസര ബോധം ഉണ്ടായേ... മോളുസ്റ്റ് beware, ഞാൻ എന്നോട് പറഞ്ഞു.
VOCÊ ESTÁ LENDO
മുഹബ്ബത്ത്
Ficção Geralരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...
