34

195 26 107
                                        

Bismi's pov

ഓഫീസ് എത്തി, ഞാൻ നേരെ എന്റെ സീറ്റ്‌ ന്റെ അടുത്തേക്ക് നടന്നു. നേരത്തെ ആണ്. ടേബിൾ ഒക്കെ ഒന്ന് ക്ലീൻ ആക്കിയിട്ടു അവിടെ ഇരുന്നു. അപ്പോൾ ആണ് കുറച്ചു മെയിൽ ചെക്ക് ചെയ്യാൻ ഉള്ള കാര്യം ഓർത്തത്. ഞാൻ അതൊക്കെ ചെക്ക് ചെയ്യുകയായിരുന്നു.

"ട്ടോ..."

ഞാൻ ഞെട്ടി, തിരിഞ്ഞ് നോക്കിയപ്പോൾ സർ ആണ്. ഞാൻ ഒരു ദേഷ്യത്തിൽ നോക്കി. അങ്ങേര് ഒരു ചിരി ചിരിച്ചു കാണിച്ചു. പിന്നെ ഞാനും ചിരിച്ചു... എന്റെ ദേഷ്യം എക്സ്പ്രഷൻ കണ്ട് അങ്ങേര് വല്ലാതെ അയായിരുന്നു അതാ ഒന്ന് ചിരിച് കാണിച്ചേ 🤭...

സർ പോകൻ ഒരുങ്ങിയപ്പോൾ ഞാൻ ശ്രെദ്ധ എന്റെ ലാപ് ലേക്ക് തിരിച്ചു.

"നിനക്ക് ഇങ്ങനെ അലിഫ് നെ അറിയാം..."huh... ഞാൻ തിരിഞ്ഞ് ഫയാസ് നെ നോക്കി. സർ എന്താ ഇങ്ങനെ ചോദിക്കുന്നെ.

"ഞാൻ ഇന്നലെ പറഞ്ഞില്ലേ ബ്രദർ ന്റെ വൈഫ്‌ ന്റെ ബ്രദർ ആണെന്ന്..."ഞാൻ പറഞ്ഞു.

"സ്വന്തം ബ്രദർ ന്റെയോ...."ഇതെന്താ വല്ലാതെ ഒരു സംശയം.

"യെസ്.... എന്തെ..."ഞാൻ അങ്ങോട്ട് ചോദിച്ചു.

"ഏയ്യ് ഒന്നുല്ല...." ഞാൻ ഒരു പിരികം പൊക്കി സംശയരോപത്തിൽ നോക്കി.എന്തോ ഒരു പന്തിക്കേട്.

"അത് പിന്നെ... ഹ്മ്മ്.... അത്.... ഞാൻ ഒരു ഫയൽ തരാം നീ അത് അവന് കൊടുക്കണം...." സർ പറഞ്ഞു നിർത്തി, ഫയൽ മെയിൽ ചെയ്താൽ പോരെ.

"ഫയൽ മെയിൽ ചെയ്താൽ പോരെ..." ഞാൻ അങ്ങ് ചോദിച്ചു.

"ഇത് അല്പം important ആണ്. നീ ആ ഫയൽ അവന്റെ സെക്രെട്ടറി ഡേൽ കൊടുത്താലും മതി..." അത് എന്തായാലും നന്നായി... എനിക്ക് ആ SECRETARY യെ ഒന്ന് കാണണം. ഞാൻ സർ നെ നോക്കി ഓക്കേ പറഞ്ഞു.

എന്നിട്ട് ഫയൽഉം വാങ്ങി നേരെ ലിഫ്റ്റ് ന്റെ അവിടേക്ക് നടന്നു. ലി ടത് 5 ത് ഫ്ലോർ ൽ ആണ്. ഞാൻ 3 rd ഫ്ലോറിലും... നടന്ന പോയാലോ....

അപ്പോഴേക്കും ലിഫ്റ്റ് തുറന്നു.

ദേ നില്കുന്നു mr. ലി. വേറെ ഒരു ആൾ കൂടാ ഉണ്ട്. ഞാൻ അകത്തു കേറി, എന്നിട്ട് ലി യെ നോക്കി ഒന്ന് ചിരിച്ചു. എന്താണോ എന്തോ ഇന്നലത്തെ സ്വപ്നത്തിന്റെ ശേഷം എന്റെ എല്ലാം ദേഷ്യവും പോയി.

മുഹബ്ബത്ത് Donde viven las historias. Descúbrelo ahora